കെഎസ്ആർടിസി പെൻഷൻ വിതരണം ആരംഭിച്ചില്ല
കെഎസ്ആർടിസി പെൻഷൻ വിതരണം ആരംഭിച്ചില്ല
Thursday, February 22, 2018 1:58 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ വ​​ഴി കെ​​എ​​സ്ആ​​ർ​​ടി​​സി പെ​​ൻ​​ഷ​​ൻ​​കാ​​രു​​ടെ പെ​​ൻ​​ഷ​​ൻ വി​​ത​​ര​​ണം ഇ​​ന്ന​​ലെ ആ​​രം​​ഭി​​ക്കു​​മെ​​ന്നു സ​​ർ​​ക്കാ​​ർ ഉ​​റ​​പ്പു ന​​ൽ​​കി​​യി​​രു​​ന്നെ​​ങ്കി​​ലും പെ​​ൻ​​ഷ​​ൻ വി​​ത​​ര​​ണം ഇ​​ന്ന​​ലെ​​യും ആ​​രം​​ഭി​​ക്കാ​​നാ​​യി​​ല്ല. പെ​​ൻ​​ഷ​​ൻ​​കാ​​രു​​ടെ വി​​വ​​ര​​ങ്ങ​​ൾ ക്രോ​​ഡീ​​ക​​രി​​ച്ചു സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് ഇ​​പ്പോ​​ൾ ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.

ഇ​​ന്ന​​ലൈ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ആ​​ദ്യ​​പ​​ട്ടി​​ക കൈ​​മാ​​റി​​യി​​ട്ടു​​ണ്ട്. വി​​വി​​ധ യൂ​​ണി​​റ്റു​​ക​​ളി​​ൽ നി​​ന്നും ശേ​​ഖ​​രി​​ച്ച പ​​ട്ടി​​ക സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​മാ​​ക്കി​​യശേ​​ഷ​​മാ​​ണ് ബാ​​ങ്കു​​ക​​ൾ​​ക്കു കൈ​​മാ​​റു​​ന്ന​​ത്. അ​​ഞ്ചു ജി​​ല്ല​​ക​​ളി​​ലെ പെ​​ൻ​​ഷ​​ൻ​​കാ​​രു​​ടെ പ​​ട്ടി​​ക സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ​​ക്കു കൈ​​മാ​​റി​​യ​​താ​​യാ​​ണ് വി​​വ​​രം. 35 ശ​​ത​​മാ​​നം പെ​​ൻ​​ഷ​​ൻ​​കാ​​ർ പോ​​ലും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നി​​ല്ല.


സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളി​​ൽ അ​​ക്കൗ​​ണ്ട് ആ​​രം​​ഭി​​ക്കാ​​ത്ത​​വ​​രും നി​​ര​​വ​​ധി​​യാ​​ണ്. പു​​തു​​താ​​യി സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളി​​ൽ അ​​ക്കൗ​​ണ്ട് ആ​​രം​​ഭി​​ച്ച​​ത് 20 ശ​​ത​​മാ​​ന​​ത്തോ​​ളം പെ​​ൻ​​ഷ​​ൻ​​കാ​​ർ മാ​​ത്ര​​മാ​​ണെ​​ന്നാ​​ണ് വി​​വ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.