ഹ​യ​ര്‍ സ​ര്‍​വേ പ​രീ​ക്ഷാ​ഫ​ലം
Thursday, February 22, 2018 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ 2017 ജൂ​​​ലൈ 28, 29, ഒ​​​ക്ടോ​​​ബ​​​ര്‍ മൂ​​​ന്ന്, നാ​​​ല്, ഡി​​​സം​​​ബ​​​ര്‍ ഒ​​​ന്ന്, നാ​​​ല് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ റ​​​വ​​​ന്യൂ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കാ​​​യി ന​​​ട​​​ത്തി​​​യ ഹ​​​യ​​​ര്‍ സ​​​ര്‍​വേ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി. സ​​​ര്‍​വേ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ലും സ​​​ര്‍​വേ വ​​​കു​​​പ്പി​​​ന്‍റെ വൈ​​​ബ്‌​​​സൈ​​​റ്റി​​​ലും(www.d sir.kerala.go v.in) ഫ​​​ലം പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.