പാ​ല​സ് റോ​ഡ് ചെ​ങ്കോ​ട്ട​, രാ​മ​നി​ല​യ​ത്തി​ൽ വെ​ള്ള​ച്ചാ​ട്ടം; സി​നി​മാ ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ​മാ​രു​ടെ ക​ര​വി​രു​ത്
പാ​ല​സ് റോ​ഡ് ചെ​ങ്കോ​ട്ട​, രാ​മ​നി​ല​യ​ത്തി​ൽ വെ​ള്ള​ച്ചാ​ട്ടം; സി​നി​മാ ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ​മാ​രു​ടെ ക​ര​വി​രു​ത്
Wednesday, February 21, 2018 2:17 AM IST
തൃ​​​ശൂ​​​ർ: സി​​​നി​​​മ​​​ക​​​ളി​​​ൽ കൊ​​​ട്ടാ​​​ര​​​ങ്ങ​​​ളും കോ​​​ട്ട​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള മ​​​നോ​​​ഹ​​​ര​​​മാ​​​യ സെ​​​റ്റ് നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്ക​​​കം ഒ​​​രു​​​ക്കു​​​ന്ന ക​​​ലാ​​​വി​​​ദ​​​ഗ്ധ​​​രു​​​ടെ ക​​​ര​​​വി​​​രു​​​തി​​​ൽ സി​​​പി​​​എം സ​​​മ്മേ​​​ള​​​ന ന​​​ഗ​​​രി ചെ​​​ങ്കോ​​​ട്ട​​​യാ​​​യി.
രാ​​​മ​​​നി​​​ല​​​യം മു​​​ത​​​ൽ റീ​​​ജ​​​ണ​​​ൽ തി​​യ​​​റ്റ​​​ർ എ​​​ത്തു​​​ന്ന​​​തു​​​വ​​​രെ റോ​​​ഡി​​​ന് ഇ​​​രു​​​വ​​​ശ​​​വും ചു​​​വ​​​ന്ന കോ​​​ട്ട​​​മ​​​തി​​​ൽ​​​പോ​​​ലെ പ​​​ണി​​​തു​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. രാ​​​മ​​​നി​​​ല​​​യ​​​ത്തി​​​നു മു​​​ന്നി​​​ൽ വെ​​​ള്ള​​​ച്ചാ​​​ട്ട​​​വും ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു.

ഈ ​​​പ്ര​​​ദേ​​​ശ​​​ത്ത് എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു സ്ഥ​​​ല​​​വി​​​ഭ്രാ​​​ന്തി​​​യു​​​ണ്ടാ​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണു ചെ​​​ങ്കോ​​​ട്ട പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​മ്മേ​​​ള​​​ന ന​​​ഗ​​​രി​​​യി​​​ൽ വി​​​പ്ല​​​വ​​​നാ​​​യ​​​ക​​​രു​​​ടെ വ​​​ലി​​​യ ചി​​​ത്ര​​​ങ്ങ​​​ളും വ​​​ര​​​ച്ച് സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.


സി​​​നി​​​മാ ആ​​​ർ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ അ​​​ട​​​ക്കം ആ​​​റ് ആ​​​ർ​​​ട്ടി​​​സ്റ്റു​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​രു സം​​​ഘം ക​​​ലാ​​​കാ​​​ര​​​ന്മാ​​​രും പ​​​ണി​​​ക്കാ​​​രു​​​മാ​​​ണ് ചെ​​​ങ്കോ​​​ട്ട ഒ​​​രു​​​ക്കി​​​യ​​​ത്. സ്റ്റേ​​​ജ് പ്ര​​​ഭാ​​​ക​​​ര​​​നും പെ​​​യി​​​ന്‍റിം​​​ഗ് അ​​​രു​​​ണും വെ​​​ള്ള​​​ച്ചാ​​​ട്ട​​​വും മ​​​റ്റും ആ​​​ർ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ കി​​​ഷോ​​​റു​​​മാ​​ണു സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.