കോ​ടി​യേ​രി​യു​ടെ സ്വ​ത്തു വെ​ളി​പ്പെ​ടു​ത്ത​ണമെന്ന് ആവശ്യപ്പെട്ട് ഹ​ർ​ജി
Wednesday, February 21, 2018 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ സ്വ​​​ത്തു വി​​​വ​​​രം വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഹ​​​ർ​​​ജി. ഹ​​​ർ​​​ജി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലോ​​​കാ​​​യു​​​ക്ത കോ​​​ട​​​തി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു.​​​പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ​​​ന്ന നി​​​ല​​​യി​​​ൽ കോ​​​ടി​​​യേ​​​രി ത​​​ന്‍റെ സ്വ​​​ത്ത് വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ല​​​തും മ​​​റ​​​ച്ചു​​​വ​​​ച്ചു​​​വ​​​ച്ചു​​​വെ​​​ന്നു ബി​​​ജെ​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​എ​​​ൻ .രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.