വിടുതൽ ഹർജി: വാദം തുടർന്നു
Wednesday, February 21, 2018 1:35 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ഭ​യ കേ​സി​ൽ വി​ടു​ത​ൽ ഹ​ർ​ജി​യു​ടെ തു​ട​ർ​വാ​ദം തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ കോ​ട​തി​യി​ൽ ന​ട​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ 133 സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളി​ലോ എ​ഴു​പ​തി​ല​ധി​കം രേ​ഖ​ക​ളി​ലോ ഒ​രി​ട​ത്തു​പോ​ലും ഫാ. ​ജോ​സ് പൂ​തൃ​ക്ക​യി​ൽ സം​ഭ​വ​ദി​വ​സം കോ​ട്ട​യം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് ഹോ​സ്റ്റ​ൽ പ​രി​സ​ര​ത്ത് എ​ത്തി എ​ന്ന​തി​ന് യാ​തൊ​രു തെ​ളി​വു​മി​ല്ലാ​യെ​ന്നും ആ ​സ്ഥി​തി​ക്ക് ഫാ. ​പൂ​തൃ​ക്ക​യി​ലി​നെ കേ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ര​ണ്ടാം പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ജെ. ​ജോ​സ് വാ​ദി​ച്ചു. തെ​ളി​വ് ഹാ​ജ​രാ​ക്കു​ന്ന​തി​ന് സി​ബി​ഐ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ കേ​സ് 24 ലേ​ക്ക് നീ​ട്ടി​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.