കൊ​ച്ചിയിൽ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പി​ടി​ച്ച​ത് 1.23 കോ​ടി​യു​ടെ സ്വർണം
Wednesday, February 21, 2018 1:35 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ 1.23 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ള്ള​​​ക്ക​​​ട​​​ത്ത് പി​​​ടി​​​കൂ​​​ടി​​​യ​​​താ​​​യി ക​​​സ്റ്റം​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ സു​​​മി​​​ത്കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. 16 കേ​​​സു​​​ക​​​ളി​​​ലാ​​​യി നാ​​​ല് കി​​​ലോ സ്വ​​​ർ​​​ണ​​​വും ഒ​​​രു കി​​​ലോ വെ​​​ള്ളി​​​യു​​​മാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ‌പാ​​​ച​​​കം ചെ​​​യ്യാ​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ത​​​വ​​​യു​​​ടെ പു​​​റം​​​പാ​​​ളി​​​ക്കു​​​ള്ളി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന 704 ഗ്രാം ​​​സ്വ​​​ർ​​​ണ​​വും ഇ​​തി​​ൽ​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.