’പോ​ർ​ട്ട്ഫോ​ളി​യോ 2018’ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു
Wednesday, February 21, 2018 1:25 AM IST
കൊ​​​ച്ചി: കൊ​​​ച്ചി ഫോ​​​ട്ടോ​ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് ഫോ​​​റ​​​ത്തി​​​ന്‍റെ വാ​​​ർ​​​ത്താ ചി​​​ത്ര പ്ര​​​ദ​​​ർ​​​ശ​​​ന​​​മാ​​​യ ’പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോ 2018’ നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ത്തി​​​യ സി. ​​​കെ. ജ​​​യ​​​കൃ​​​ഷ്ണ​​​ൻ ന്യൂ​​​സ് ഫോ​​​ട്ടോ​​​ഗ്രാ​​​ഫി അ​​​വാ​​​ർ​​​ഡി​​​ന് എം.​​​ടി.​​വി​​​ധു​​​രാ​​​ജ് ( മ​​നോ​​ര​​മ) അ​​​ർ​​​ഹ​​​നാ​​​യി. 10,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. നി​​​ധീ​​​ഷ് കൃ​​​ഷ്ണ​​​നും (സു​​പ്ര​​ഭാ​​തം) മി​​​ൽ​​​ട്ട​​​ണ്‍ ആ​​​ന്‍റ​​​ണി​​​യും ( ഇ​​​ന്ത്യ​​​ൻ എ​​​ക്സ്പ്ര​​​സ് ) പ്ര​​​ത്യേ​​​ക പ​​​രാ​​​മ​​​ർ​​​ശം നേ​​​ടി. എ​​​ൻ. എ​​​സ്. മാ​​​ധ​​​വ​​​ൻ, ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ൾ, രാ​​​ജ​​​ൻ പോ​​​ൾ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ജൂ​​​റി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യി​​​ച്ച​​​ത്.


കൊ​​​ച്ചി ഫോ​​​ട്ടോ​ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് ഫോ​​​റ​​​ത്തി​​​ന്‍റെ വാ​​​ർ​​​ത്താ ചി​​​ത്ര പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. നാ​​​ളെ എ​​​റ​​​ണാ​​​കു​​​ളം ദ​​​ർ​​​ബാ​​​ർ ഹാ​​​ൾ ആ​​​ർ​​​ട്ട് ഗ്യാ​​​ല​​​റി​​​യി​​​ൽ പ്ര​​​ദ​​​ർ​​​ശ​​​നം ആ​​​രം​​​ഭി​​​ക്കും.

നാ​​​ലു ദി​​​വ​​​സം നീ​​​ണ്ടു നി​​​ൽ​​​ക്കു​​​ന്ന പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ലെ വി​​​വി​​​ധ പ​​​ത്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള 40 ഓ​​​ളം ന്യൂ​​​സ് ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ​​​മാ​​​രു​​​ടെ 80 ല​​​ധി​​​കം ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത്. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.