പ​ഞ്ച​ദി​ന സ​ഹ​വാ​സ ശി​ല്പ​ശാ​ല മാ​ർ​ച്ച് അ​ഞ്ചു മു​ത​ൽ
Wednesday, February 21, 2018 1:25 AM IST
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ലാ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ്ലോം​ഗ് ലേ​ണിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്ധ​അ​തി​ജീ​വ​നം 2018’ എ​ന്ന പേ​രി​ൽ പ​ഞ്ച​ദി​ന സ​ഹ​വാ​സ ശി​ല്പ​ശാ​ല മാ​ർ​ച്ച് അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ഭ​ക്ഷ​ണം, താ​മ​സം ഉ​ൾ​പ്പെ​ടെ ഫീ​സ് 2500/- രൂ​പ. പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ 26ന​കം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. 0481 - 2731560, 9544981839, വെ​ബ്സൈ​റ്റ്: www.dllemg u.in, www.mgu.ac.in.