ശു​ഹൈ​ബ് വധം: അ​പ​ല​പി​ച്ച് വി​.എ​സ്
ശു​ഹൈ​ബ് വധം: അ​പ​ല​പി​ച്ച് വി​.എ​സ്
Tuesday, February 20, 2018 1:47 AM IST
കൊ​​​ച്ചി: ക​​​ണ്ണൂ​​​രി​​​ലെ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ശു​​​ഹൈ​​​ബി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തെ ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​ൻ അ​​​പ​​​ല​​​പി​​​ച്ചു. ഏ​​​തു കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ങ്കി​​​ലും മ​​​നഃ​​സാ​​​ക്ഷി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മാ​​​ധ്യ​​​മപ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ബ​​​സ് സ​​​മ​​​രം ര​​​മ്യ​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും വി.​​എ​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.