കോട്ടയം അതിരൂപതയിൽ പ്രാർഥനാദിനം ‌23ന്
Tuesday, February 20, 2018 1:24 AM IST
കോ​​ട്ട​​യം: യു​​ദ്ധം​​മൂ​​ലം ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന സൗ​​ത്ത് സു​​ഡാ​​ൻ, കോം​​ഗോ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്കാ​​യും പ്ര​​കൃ​​തി​​ദു​​ര​​ന്ത​​ങ്ങ​​ൾ മൂ​​ലം ക്ലേ​​ശ​​മ​​നു​​ഭ​​വി​​ക്കു​​ന്ന ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കാ​​യും കോ​ട്ട​യം അ​തി​രൂ​പ​ത 23ന് ​​ഉ​​പ​​വാ​​സ പ്രാ​​ർ​​ഥ​​നാ ദി​​ന​​മാ​​യി ആ​ച​രി​ക്കും.


ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​ടെ ആ​​ഹ്വാ​​ന​​മ​​നു​​സ​​രി​​ച്ച് അ​​തി​​രൂ​​പ​​ത​​യി​​ലെ എ​​ല്ലാ ഇ​​ട​​വ​​ക​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും സ​​ന്യാ​​സ​​ഭ​​വ​​ന​​ങ്ങ​​ളി​​ലും പ്രാ​ർ​ഥ​നാ​ദി​നം ആ​​ച​​രി​​ക്കു​​മെ​​ന്ന് കോ​​ട്ട​​യം അ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.