നി​ർ​ത്തി​യി​ട്ട പി​ക്അ​പ്പ് വാ​നി​ൽ ബൈ​ക്കി​ടി​ച്ച് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Tuesday, February 20, 2018 1:24 AM IST
എ​​രു​​മേ​​ലി: മൂ​​ന്ന് പേ​​രു​​മാ​​യി സ​​ഞ്ച​​രി​​ച്ച ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം വി​ട്ടു നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന പി​​ക് അ​​പ് വാ​​നി​​ൽ ഇ​​ടി​​ച്ച് ബൈ​​ക്ക് ഓ​​ടി​​ച്ചി​​രു​​ന്ന ഹോ​​ട്ട​​ൽ ജീ​​വ​​ന​​ക്കാ​​ര​​ൻ മ​​രി​​ച്ചു.​എ​​രു​​മേ​​ലി​​യി​​ൽ ഹോ​​ട്ട​​ൽ തൊ​​ഴി​​ലാ​​ളി​​യാ​​യ കു​​ട്ട​​നാ​​ട് അ​​മ​​ിച്ച​​ക​​രി സ്വ​​ദേ​​ശി ര​​ണ്ടു​​പ​​റ ആ​​ന്‍റ​​പ്പ​​ൻ ചാ​​ക്കോ​യാ​ണ് (47) മ​​ര​ി​ച്ച​ത്
ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം എ​​രു​​മേ​​ലി ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് എ​​ടി​​എം കൗ​​ണ്ട​​റി​​ന് സ​​മീ​​പ​​മാ​യി​​രു​​ന്നു അ​​പ​​ക​​ടം.


ഹോ​​ട്ട​​ലി​​ലെ മ​​റ്റ് ര​​ണ്ട് ജീ​​വ​​ന​​ക്കാ​​രാ​​യ സീ​​ത​​ത്തോ​​ട് മു​​ക്ക​​ണ്ട​​ത്ത് രാ​​ജ​​ൻ​​കു​​ട്ടി (34), വാ​​യ്പൂ​​ര് കാ​​വു​​ങ്ക​​ൽ സി​​യാ​​ദ് (44) എ​​ന്നി​​വ​​രാ​​ണ് ബൈ​​ക്കി​​ൽ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന​​ത്. പി​​ക് അ​​പ് വാ​​നി​​ൽ ബൈ​​ക്ക് ഇ​​ടി​​ച്ച​​പ്പോ​​ൾ തെ​​റി​​ച്ച് വീ​​ണ ഇ​​വ​​ർ​​ക്ക് ഗു​​രു​​ത​​ര പ​​രി​​ക്കു​​ക​​ളി​​ല്ല. മൃ​​ത​​ദേ​​ഹം കാ​​ഞ്ഞി​​ര​​പ്പ​​ള​​ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.