സ്ഥ​ലം​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
Tuesday, February 20, 2018 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ല്‍ 2018-19 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷം അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പൊ​​​തു​​​സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ­അ​​​പേ​​​ക്ഷ​​​ക​​​ള്‍ മാ​​​ര്‍​ച്ച് അ​​​ഞ്ചി​​​ന​​​കം കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ല്‍ ല​​​ഭി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.