അ​ഭി​രു​ചി നി​ർ​ണ​യ പ​രീ​ക്ഷ
Monday, February 19, 2018 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള സ്റ്റേ​​​റ്റ് സെ​​​ന്‍റ​​​ർ ഫോ​​​ർ അ​​​ഡ്വാ​​​ൻ​​​സ്ഡ് പ്രി​​​ന്‍റിം​​​ഗ് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ് (സി ​​​ആ​​​പ്റ്റ്) ടാ​​​ലി എ​​​ഡ്യു​​​ക്കേ​​​ഷ​​​നു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു കേ​​​ര​​​ള​​​ത്തി​​​ലെ കൊ​​​മേ​​​ഴ്സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി അ​​​ക്കൗ​​​ണ്ട​​​ൻ​​​സി ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് 2018 എ​​​ന്ന പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട​​​ൻ​​​സി അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. പ്ല​​​സ് ടു (​​​കൊ​​​മേ​​​ഴ്സ്), ബി​​​കോം, എം​​​കോം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഇ​​​തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. ഫോ​​ൺ വ​​ഴി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം: 9388830684.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.