സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ശു​ഹൈ​ബി​ന്‍റെ പിതാവ് കോ​ട​തി​യി​ലേ​ക്ക്
സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്  ശു​ഹൈ​ബി​ന്‍റെ പിതാവ് കോ​ട​തി​യി​ലേ​ക്ക്
Sunday, February 18, 2018 2:41 AM IST
മ ​​ട്ട​​ന്നൂ​​ർ: പോ​​ലീ​​സ് ന​​ട​​ത്തു​​ന്ന അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ തൃ​​പ്തി​​യും വി​​ശ്വാ​​സ​​വു​​മി​​ല്ലെ​​ന്ന് എ​​ട​​യ​​ന്നൂ​​രി​​ൽ കൊ​​ല്ല​​പ്പെ​​ട്ട യൂ​​ത്ത്കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ശു​​ഹൈ​​ബി​​ന്‍റെ കു​​ടും​​ബം. പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് ഉ​​ട​​ൻ കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​മെ​​ന്നും ശു​​ഹൈ​​ബി​​ന്‍റെ പി​​താ​​വ് സി.​​പി.​ മു​​ഹ​​മ്മ​​ദ് ദീ​​പി​​ക​​യോ​​ട് പ​​റ​​ഞ്ഞു.


ശു​​ഹൈ​​ബ് കൊ​​ല്ല​​പ്പെ​​ട്ട് നാ​​ലു ദി​​വ​​സ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് വീ​​ട്ടി​​ലേ​​ക്ക് വ​​രാ​​ൻ പോ​​ലീ​​സ് ത​​യാ​​റാ​​യ​​ത്. മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്താ​​തെ പ്രാ​​ഥ​​മി​​ക വി​​വ​​ര​​ങ്ങ​​ൾ ചോ​​ദി​​ച്ച​​റി​​ഞ്ഞ​​ശേ​​ഷം പോ​​ലീ​​സ് മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. വി​​ശ്വാ​​സ​​യോ​​ഗ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ളൊ​​ന്നും ഇ​​തു​​വ​​രെ പോ​​ലീ​​സി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നും മു​​ഹ​​മ്മ​​ദ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.