ഹ​യ​ർ സെ​ക്ക​ൻ​ഡ​റിയി​ൽ ഹെ​ൽ​പ് ഡെ​സ്ക്: മാ​ർ​ഗ​രേ​ഖയായി
Sunday, February 18, 2018 2:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നീ​​​റ്റ്, കീം ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണം ഓ​​​രോ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലും ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പീ​​​സ് ഹെ​​​ൽ​​​പ് ഡെ​​​സ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള മാ​​​ർ​​​ഗ​​​രേ​​​ഖ പു​​​റ​​​ത്തി​​​റ​​​ക്കി. വി​​​ദ്യാ​​​ഭ്യാ​​​സജി​​​ല്ലാ​​​ടി​​​സ്ഥാ​​​ന ത്തി​​​ൽ ഈ ​​​മാ​​​സം എ​​​ട്ടി​​​ന് ന​​​ട​​​ത്തി​​​യ പ്ര​​​ത്യേ​​​ക​​​പ​​​രി​​​ശീ​​​ല​​​ന ക്യാ​​മ്പി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ക​​​രി​​​യ​​​ർ ഗൈ​​​ഡു​​​മാ​​​ർ, പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച മ​​​റ്റ് അ​​​ധ്യാ​​​പ​​​ക​​ർ എ​​ന്നി​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ ത്തി​​​ലാ​​​യി​​​രി​​​ക്ക​​​ണം ഹെ​​​ൽ​​​പ് ഡെ​​​സ്ക്കു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കേ​​​ണ്ടത്.

എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ , എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലും ഈ ​​​മാ​​​സം 28 വ​​​രെ​​​യു​​​ള്ള എ​​​ല്ലാ പ്ര​​​വൃ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ പീ​​​സ് ഹെ​​​ൽ​​​പ് ഡെ​​​സ്കു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട​​​താ​​​ണ്.ഇതിന് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സൗ​​​ക​​​ര്യ​​​ത്തോ​​​ടു കൂ​​​ടി​​​യു​​​ള​​​ള കം​​​പ്യൂ​​​ട്ട​​​ർ സം​​​വി​​​ധാ​​​നം സ്കൂ​​​ൾ കം​​​പ്യൂ​​​ട്ട​​​ർ ലാ​​​ബി​​​ൽ ഒ​​​രു​​​ക്കേ​​​ണ്ട​​​താ​​​ണ്. കം​​​പ്യൂ​​​ട്ട​​​ർ ലാ​​​ബ് ഇ​​​ല്ലാ​​​ത്ത സ്കൂ​​​ളു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​യ കം​​​പ്യൂ​​​ട്ട​​​ർ, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സൗ​​​ക​​​ര്യം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്ത​​​ണം.


പ​​​രീ​​​ക്ഷ​​​ക​​​ൾ എ​​​ഴു​​​തു​​​ന്ന മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സ് ന​​​ൽ​​​കേ​​​ണ്ട​​​താ​​​ണ്. പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച ക​​​രി​​​യ​​​ർ ഗൈ​​​ഡോ, അ​​​ധ്യാ​​​പ​​​ക​​​രോ ആ​​​ണ് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സ് ന​​​ൽ​​​കേ​​ണ്ട​​​ത്. സ്കൂ​​​ളി​​​ലെ സൗ​​​ക​​​ര്യം എ​​​ത്ര വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന വി​​​വ​​​രം സ്കൂ​​​ളി​​​ൽ സൂക്ഷിക്കണം.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ എത്രപേർക്കു പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന വി​​​ശ​​​ദ​​​വി​​​വ​​​രം ക​​​രി​​​യ​​​ർ ഗൈ​​​ഡു​​​മാ​​​രും, പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച മ​​​റ്റ് അ​​​ധ്യാ​​​പ​​​കരും ശേ​​​ഖ​​​രി​​​ച്ചു​​​വ​​​യ്ക്കേ​​​ണ്ട​​​താ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.