മുഖ്യമന്ത്രിക്ക് അപരാധിയുടെ മൗനം: ടി. സിദ്ദിഖ്
മുഖ്യമന്ത്രിക്ക് അപരാധിയുടെ മൗനം: ടി. സിദ്ദിഖ്
Sunday, February 18, 2018 2:05 AM IST
മ​​​ട്ട​​​ന്നൂ​​​ർ: ശു​​​ഹൈ​​​ബി​​​ന്‍റെ കൊ​​​ല​​​യാ​​​ളി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യി​​​ല്ലെ​​​ങ്കി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് പു​​​റ​​​ത്തി​​​റ​​​ങ്ങി ന​​​ട​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത പ്ര​​​തി​​​രോ​​​ധം തീ​​​ർ​​​ക്കു​​​മെ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​ സി​​​ദ്ദിഖ്. ശു​​​ഹൈ​​​ബി​​​ന്‍റെ ഘാ​​​ത​​​ക​​​രെ പി​​​ടി​​​കൂ​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​എ​​​സ്‌​​​യു ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷ​​​മ്മാ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ട്ട​​​ന്നൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന് മു​​​ന്നി​​​ൽ ന​​​ട​​​ത്തി​​​യ ഉ​​​പ​​​വാ​​​സ​​​സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​പ​​​രാ​​​ധി​​​യു​​​ടെ മൗ​​​ന​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി​​​യു​​​ടേ​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം അ​​​ദ്ദേ​​​ഹം നി​​​റ​​​വേ​​​റ്റു​​​ന്നി​​​ല്ല. സി​​​പി​​​എം ജ​​​യി​​​ലു​​​ക​​​ളെ കു​​​റ്റ​​​വാ​​​ളി​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​മാ​​​ക്കി മാ​​​റ്റു​​​ക​​​യാ​​​ണ്. അ​​​വി​​​ടെ​​​വ​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ മ​​​ർ​​​ദി​​​ച്ച് ശ​​​ബ്ദം ഫോ​​​ൺ​​വ​​​ഴി നേ​​​താ​​​ക്ക​​​ളെ കേ​​​ൾ​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സി​​​ദ്ദീ​​​ഖ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. എ​​​ൽ​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​ത്തി​​​ൽ ഗ​​​ർ​​​ഭ​​​സ്ഥ​​​ശി​​​ശു​​​വി​​​ന് പോ​​​ലും ര​​​ക്ഷ​​​യി​​​ല്ല. പി​​​ണ​​​റാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ സി​​​പി​​​എ​​​മ്മി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ശു​​​ഹൈ​​​ബ് വ​​​ധ​​​ക്കേ​​​സി​​​ലെ തെ​​​ളി​​​വു​​​ക​​​ൾ ന​​​ശി​​​പ്പി​​​ച്ച പോ​​​ലീ​​​സു​​​കാ​​​ർ ഓ​​​ർ​​​ക്കു​​​ന്ന​​​ത് ന​​​ന്നാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും സി​​​ദ്ദിഖ് പ​​​റ​​​ഞ്ഞു.


സ​​​മ​​​ര​​​ത്തി​​​ന് അ​​​ഭി​​​വാ​​​ദ്യ​​​മ​​​ർ​​​പ്പി​​​ച്ച് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ്, യൂ​​​ത്ത് ലീ​​​ഗ്, മ​​​ഹി​​​ളാ കോ​​​ൺ​​​ഗ്ര​​​സ്, എം​​​എ​​​സ്എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി. ഇ​​​ന്ന് മ​​​ട്ട​​​ന്നൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന് മു​​​ന്നി​​​ൽ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മ​​​ട്ട​​​ന്നൂ​​​ർ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഏ​​​ക​​​ദി​​​ന ഉ​​​പ​​​വാ​​​സം ന​​​ട​​​ത്തും.

കോ​​​ഴി​​​ക്കോ​​​ട് എം​​​പി എം.​​​കെ. രാ​​​ഘ​​​വ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വി.​​​ടി. ബ​​​ൽ​​​റാം എം​​​എ​​​ൽ​​​എ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.