ഫി​ഡി​ക് ക​രാ​ർ നി​യ​മ​ങ്ങ​ൾ: സെ​മി​നാ​ർ കൊ​ച്ചി​യി​ൽ
Sunday, February 18, 2018 2:05 AM IST
കൊ​​​ച്ചി: എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​രു​​​ടെ ആ​​​ഗോ​​​ള സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ക​​​ണ്‍​സ​​​ൾ​​​ട്ടിം​​​ഗ് എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സി(​​ഫി​​​ഡി​​​ക്)​​ന്‍റെ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ക​​​രാ​​​റു​​​ക​​​ളും ത​​​ർ​​​ക്ക​​​പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​ൻ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ദ്വ​​​ി ദി​​​ന സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​രു​​​ടെ​​​യും ആ​​​ർ​​​ക്കി​​​ടെ​​​ക്‌ടുമാ​​​രു​​​ടെ​​​യും ദേ​​​ശീ​​​യ സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നി​​​ക്ക​​​ൽ ആ​​​ർ​​​ബി​​​ട്രേ​​​റ്റേ​​​ഴ്സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കൊ​​​ച്ചി വി​​​ല്ലിം​​​ഗ്ട​​​ണ്‍ ഐ​​​ല​​​ൻ​​​ഡി​​​ൽ 23, 24 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് സെ​​മി​​നാ​​ർ. 23ന് ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് ന​​​ട​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കൊ​​​ച്ചി റി​​​ഫൈ​​​ന​​​റി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​സാ​​​ദ് കെ. ​​​പ​​​ണി​​​ക്ക​​​ർ മു​​​ഖ്യാ​​​തിഥിയാ​​​യി​​​രി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.