എ​​​ക്സൈ​​​സ് സം​​​ഘ​​​ത്തി​​​ന് അ​​​ഭി​​​ന​​​ന്ദ​​നം, പാ​​​രി​​​തോ​​​ഷി​​​കം
എ​​​ക്സൈ​​​സ് സം​​​ഘ​​​ത്തി​​​ന്  അ​​​ഭി​​​ന​​​ന്ദ​​നം, പാ​​​രി​​​തോ​​​ഷി​​​കം
Sunday, February 18, 2018 1:44 AM IST
ആ​​​ലു​​​വ: നെ​​​ടു​​​ന്പാ​​​ശേ​​​രി​​യി​​ൽ 30 കോ​​​ടി രൂ​​​പ​ വി​​ല​​വ​​രു​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് പി​​ടി​​കൂ​​ടി​​യ എ​​​ക്സൈ​​​സ് സം​​​ഘ​​​ത്തെ എ​​​ക്സൈ​​​സ് മ​​​ന്ത്രി ടി.​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ അ​​​ഭി​​​ന​​​ന്ദി​​​ച്ചു. എ​​​ക്സൈ​​​സ് ക​​​മീ​​​ഷ​​​ണ​​​ർ ഋ​​​ഷി​​​രാ​​​ജ് സി​​​ങ് സം​​​ഘ​​​ത്തി​​​ന് പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി 25000 രൂ​​​പ പാ​​​രി​​​തോ​​​ഷി​​​ക​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചു.

മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ട​​​ത്തും വി​​​ൽ​​​പ​​​ന​​​യും ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച എ​​​ക്സൈ​​​സ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ആ​​​ന്‍റി ന​​​ർ​​​ക്കോ​​​ട്ടി​​​ക് സ്പെ​​​ഷ​​​ൽ സ്ക്വാ​​​ഡ് സ​​​ർ​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ സ​​​ജി ല​​​ക്ഷ്മ​​​ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ എ​​​ൻ. പി. ​​​സു​​​ദീ​​​പ് കു​​​മാ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ സി. ​​​കെ. സൈ​​​ഫു​​​ദ്ദീ​​​ൻ, പ്രി​​​വ​​​ന്‍റീ​​​വ് ഇ​​​ൻ​​​സ്പെ​​​ക​​​ട്ർ​​​മാ​​​രാ​​​യ എ. ​​​എ​​​സ്. ജ​​​യ​​​ൻ, എം.​​​കെ.​​കെ. ​ഫൈ​​​സ​​​ൽ, സി​​​വി​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ കെ.​​​എം. റോ​​​ബി, പി. ​​​എ​​​ക്സ് റൂ​​​ബി​​​ൻ, ര​​​ഞ്ജു എ​​​ൽ​​​ദോ തോ​​​മ​​​സ്, വി.​​​എ​​​ൽ. ജി​​​മ്മി, ഡ്രൈ​​​വ​​​ർ സി. ​​ടി. പ്ര​​​ദീ​​​പ്കു​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.