വി​ശ്വാ​സ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം: സ​മ്മേ​ള​ന​ന​ഗ​റി​ൽ പ​താ​ക​യു​യ​ർ​ന്നു
വി​ശ്വാ​സ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം: സ​മ്മേ​ള​ന​ന​ഗ​റി​ൽ പ​താ​ക​യു​യ​ർ​ന്നു
Sunday, February 18, 2018 1:44 AM IST
കൊ​​​ച്ചി: യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​​​യു​​​ടെ പാ​​​ത്രി​​​യ​​​ർ​​​ക്കാ ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​നും വി​​​ശ്വാ​​​സ പ്ര​​​ഖ്യാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​നും തു​​​ട​​​ക്കം കു​​​റി​​​ച്ച് ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്കാ ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ ബാ​​​വ, ക​​​ലൂ​​​ർ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​നു​​സ​​​മീ​​​പം ത​​​യാ​​​റാ​​​ക്കി​​​യ പ​​​രി​​​ശു​​​ദ്ധ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് സ​​​ഖാ പ്ര​​​ഥ​​​മ​​​ൻ ന​​​ഗ​​​റി​​​ൽ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച ദീ​​​പ​​​ശി​​​ഖാ പ്ര​​​യാ​​​ണ​​​വും കു​​​ന്നം​​​കു​​​ള​​​ത്തു​​​നി​​​ന്നും ആ​​​രം​​​ഭി​​​ച്ച ഛായാ​​​ചി​​​ത്ര ഘോ​​​ഷ​​​യാ​​​ത്ര​​​യും ഹൈ​​​റേ​​​ഞ്ച് മേ​​​ഖ​​​ല​​​യി​​​ലെ മു​​​രി​​​ക്കും​​​തൊ​​​ട്ടി​​​യി​​​ൽ​​നി​​​ന്നു തു​​​ട​​​ക്കം​​കു​​​റി​​​ച്ച പ​​​താ​​​ക ഘോ​​​ഷ​​​യാ​​​ത്ര​​​യും പു​​​ത്ത​​​ൻ​​​കു​​​രി​​​ശ് പാ​​​ത്രി​​​യ​​​ർ​​​ക്കാ സെ​​​ന്‍റ​​​ർ മൈ​​​താ​​​നി​​​യി​​​ൽ സം​​​ഗ​​​മി​​​ച്ച് ഘോ​​​ഷ​​​യാ​​​ത്ര​​​യാ​​​യി ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴു​​​മ​​​ണി​​​യോ​​​ടെ സ​​​മ്മേ​​​ള​​​ന​​​ന​​​ഗ​​​റി​​​ലെ​​​ത്തി​​​ച്ചേ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.നൂ​​​റു​​ക​​​ണ​​​ക്കി​​​നു വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​യാ​​​ണ് ഘോ​​​ഷ​​​യാ​​​ത്ര ഇ​​​ന്ന​​​ലെ സ​​​മ്മേ​​​ള​​​ന ന​​​ഗ​​​റി​​​ലെ​​​ത്തി​​​യ​​​ത്.


പ​​​താ​​​ക​​​യു​​​യ​​​ർ​​​ത്തി​​​യ​​​തി​​​നു ശേ​​​ഷം പ​​​രി​​​ശു​​​ദ്ധ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​പ്രേം ര​​​ണ്ടാ​​​മ​​​ൻ ബാ​​​വാ​​​യു​​​ടെ ഛായാ​​​ചി​​​ത്രം സ​​​മ്മേ​​​ള​​​ന വേ​​​ദി​​​യി​​​ൽ പ്ര​​​തി​​​ഷ്ഠി​​​ച്ചു. ച​​​ട​​​ങ്ങി​​​ൽ എ​​​പ്പി​​​സ്കോ​​​പ്പ​​​ൻ സി​​​ന​​​ഡ് സെ​​​ക്ര​​​ട്ട​​​റി ജോ​​​സ​​​ഫ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, മാ​​​ത്യൂ​​​സ് മാ​​​ർ ഈ​​​വാ​​​നീ​​​യൂ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ തെ​​​യോ​​​ഫി​​​ലോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, മാ​​​ത്യൂ​​​സ് മാ​​​ർ അ​​​ന്തീ​​​മോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ഏ​​​ലി​​​യാ​​​സ് മാ​​​ർ അ​​​ത്താ​​​നാ​​​സി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, സ​​​ക്ക​​​റി​​​യാ​​​സ് മാ​​​ർ പോ​​​ളി​​​കാ​​​ർ​​​പ്പ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ഐ​​​സ​​​ക് മാ​​​ർ ഒ​​​സ്താ​​​തി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ജോ​​​ർ​​​ജ് മാ​​​ത്യു തെ​​​ക്കേ​​​ത​​​ല​​​യ്ക്ക​​​ൽ, സ​​​ഭാ ട്ര​​​സ്റ്റി ത​​​ന്പു ജോ​​​ർ​​​ജ് തു​​​ക​​​ല​​​ൻ, പ​​​ബ്ലി​​​സി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ ബി​​​ബി ഏ​​ബ്ര​​ഹാം​ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.