ശുഹൈ​ബ് വ​ധം : കെ. ​സു​ധാ​ക​ര​ൻ 19 മു​ത​ൽ നി​രാ​ഹാ​ര​ സ​മ​ര​ത്തി​ന്
ശുഹൈ​ബ് വ​ധം : കെ. ​സു​ധാ​ക​ര​ൻ 19 മു​ത​ൽ നി​രാ​ഹാ​ര​ സ​മ​ര​ത്തി​ന്
Saturday, February 17, 2018 12:37 AM IST
ക​​​ണ്ണൂ​​​ര്‍: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ എ​​​ട​​​യ​​​ന്നൂ​​​രി​​​ലെ ശുഹൈ​​​ബി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടാ​​​ത്ത പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു കോ​​​ൺ​​​ഗ്ര​​​സ് സ​​​മ​​​രം ശ​​​ക്ത​​​മാ​​​ക്കു​​​ന്നു.

പ്ര​​​തി​​​ക​​​ളെ നി​​​യ​​​മ​​​ത്തി​​നു മു​​​ന്നി​​​ലെ​​​ത്തി​​​ച്ചു നീ​​​തി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കെ​​​പി​​​സി​​​സി രാ​​ഷ്‌​​ട്രീ​​​യ കാ​​​ര്യ സ​​​മി​​​തി അം​​​ഗം കെ.​ ​​സു​​​ധാ​​​ക​​​ര​​​ന്‍ 19നു ​​​രാ​​​വി​​​ലെ മു​​​ത​​​ൽ 48 മ​​​ണി​​​ക്കൂ​​​ര്‍ നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ന​​​ട​​​ത്തും. 48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ സ​​​മ​​​രം വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​തീ​​​ശ​​​ൻ പാ​​​ച്ചേ​​​നി പ​​​റ​​​ഞ്ഞു. കെ​​​പി​​​സി​​​സി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യാ​​​ണ് കെ.​ ​​സു​​​ധാ​​​ക​​​ര​​​ന്‍ 48 മ​​​ണി​​​ക്കൂ​​​ര്‍ നി​​​രാ​​​ഹാ​​​ര​​സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത് .

അ​​​നി​​​ശ്ചി​​​തകാ​​​ല നി​​​രാ​​​ഹാ​​​ര സ​​​മ​​​ര​​​ത്തി​​​നാ​​​ണ് കെ​​​പി​​​സി​​​സി​​​യോ​​​ട് അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​ത്. 48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ സ​​​മ​​​രം വ്യാ​​​പി​​​പ്പി​​​ക്കാ​​​നാ​​ണു തീ​​​രു​​​മാ​​​നം.


കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്രാ​​​ഥ​​​മി​​​ക​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം പോ​​​ലും ന​​​ട​​​ത്താ​​​ന്‍ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല. കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​വ​​​രെക്കുറി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും തെ​​​ളി​​​വു​​​ക​​​ളും ന​​​ല്‍​കി​​​യി​​​ട്ടും പോ​​​ലീ​​​സ് നി​​​ഷ്ക്രി​​​യ​​​ത്വം കാ​​​ണി​​​ക്കു​​​ക​​​യാ​​​ണ്.

സ്വ​​​ത​​​ന്ത്ര​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ പോ​​​ലീ​​​സി​​​നു സാ​​​ധി​​​ക്കാ​​​ത്ത സ്ഥി​​തി​​യു​​ണ്ട്. 20ന് ​​​എ​​​ട​​​യ​​​ന്നൂ​​​രി​​​ലും ജി​​​ല്ല​​​യി​​​ലെ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ശുഹൈ​​​ബ് അ​​​നു​​​സ്മ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും. ശുഹൈ​​​ബ് കു​​​ടും​​​ബ സ​​​ഹാ​​​യനി​​​ധി സ​​​മാ​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും പാ​​​ച്ചേ​​​നി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.