വെ​ടി​യു​ണ്ട കാ​ണാ​താ​കൽ: ഹ​ർ​ജി ത​ള്ളി
Saturday, February 17, 2018 12:37 AM IST
കൊ​​​ച്ചി: ജി​​​ല്ലാ​​ത​​​ല റൈ​​​ഫി​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളി​​​ൽ​​നി​​ന്നു വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ കാ​​​ണാ​​​താ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി ഡേ​​​വി​​​ഡ് ജോ​​​ണ്‍ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.