നി​യ​മ​സ​ഭാ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യം അ​റി​യി​ല്ലെ​ന്നു മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ൻ
നി​യ​മ​സ​ഭാ കേ​സു​ക​ൾ  പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യം അ​റി​യി​ല്ലെ​ന്നു    മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ൻ
Monday, January 22, 2018 1:26 AM IST
ക​​​ണ്ണൂ​​​ർ: യു​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് മ​​​ന്ത്രി കെ.​​​എം. മാ​​​ണി ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ സി​​​പി​​​എം എം​​​എ​​​ൽ​​​എ​​​മാ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ത്തി​​​യ അ​​​ക്ര​​​മ​​​ക്കേ​​​സു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന കാ​​​ര്യം അ​​​റി​​​യി​​​ല്ലെ​​​ന്ന് മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്ക​​​വെ മ​​​ന്ത്രി പ​​റ​​ഞ്ഞു.

കെ.​​എം. മാ​​​ണി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്ക് പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി കാ​​​നം മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്-​​​എം എ​​​ൽ​​​ഡി​​​എ​​​ഫി​​​ലേ​​​ക്ക് വ​​​ന്നാ​​​ൽ മു​​​ന്ന​​​ണി​​​യി​​​ലെ ര​​​ണ്ടാം ക​​​ക്ഷി​​​യെ​​​ന്ന സ്ഥാ​​​നം പോ​​​കു​​​മോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് യാ​​​തൊ​​​രു ഭ​​​യ​​​വു​​​മി​​​ല്ലെ​​​ന്നും അ​​​ങ്ങ​​​നെ​​​യൊ​​​ന്നും സം​​​ഭ​​​വി​​​ക്കി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി. സി​​​പി​​​ഐ കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ളി​​​ലും നി​​​ന്ന​​​പ്പോ​​​ഴും ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത് ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നെന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.