കേ​ര​ള ഡ്ര​ഗ്സ് ആ​ൻ​ഡ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സി​നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം
Monday, January 22, 2018 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള കെ​​​എ​​​സ്ഡി​​​പി (കേ​​​ര​​​ള ഡ്ര​​​ഗ്സ് ആ​​​ൻ​​​ഡ് ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ​​​സ്)​​​ക്കു ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ അം​​​ഗീ​​​കാ​​​രം. കെ​​​എ​​​സ്ഡി​​​പി നി​​​ർ​​​മി​​​ക്കു​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഗു​​​ണ​​​മേ​​​ൻ​​​മ​​​യോ​​​ടൊ​​​പ്പം സു​​​ര​​​ക്ഷ, കാ​​​ര്യ​​​ക്ഷ​​​മ​​​ത എ​​​ന്നി​​​വ​​​യി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര നി​​​ല​​​വാ​​​രം പു​​​ല​​​ർ​​​ത്തി​​​യ​​​തി​​​നാ​​​ണ് അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഈ ​​​മ​​​രു​​​ന്നു​​​ക​​​ൾ ലോ​​​ക​​​വി​​​പ​​​ണി​​​യി​​​ൽ യ​​​ഥേ​​​ഷ്ടം വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യും.


നി​​​ല​​​വി​​​ൽ കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ് കോ​​​ർ​​പ​​റേ​​​ഷ​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ മ​​​രു​​​ന്നു​​​ക​​​ളും ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്, തെ​​​ല​​​ങ്കാ​​​ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള മ​​​രു​​​ന്നു​​​ക​​​ളും ജ​​​ൻ ഔ​​​ഷ​​​ധി​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ മ​​​രു​​​ന്നു​​​ക​​​ളു​​​മാ​​​ണ് ഇ​​​വി​​​ടെ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ ഇ​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങും. മി​​​ക​​​ച്ച നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച കെ​​​എ​​​സ്ഡി​​​പി​​​യെ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ അ​​​ഭി​​​ന​​​ന്ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.