ജെഡി-എ​സി​ൽ​നി​ന്ന് ഒ​രു വി​ഭാ​ഗം ജെ​ഡി-യുവി​ലേ​ക്ക്
Sunday, January 21, 2018 2:15 AM IST
തൃ​​​ശൂ​​​ർ: ആ​​​റു ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഒ​​​രു വി​​​ഭാ​​​ഗം ജ​​​ന​​​താ​​​ദ​​​ൾ-​​​എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ രാ​​​ജി​​​വ​​​ച്ച് ജ​​​ന​​​താ​​​ദ​​​ൾ-​​​യു​​​വി​​​ൽ ചേ​​​രു​​​മെ​​​ന്നു ജെ.​​​ഡി-​​എ​​​സ് സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ അം​​​ഗം ജോ​​​ണ്‍ മ​​​ര​​​ങ്ങോ​​​ലി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. പാ​​​ല​​​ക്കാ​​​ട്, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള സം​​​സ്ഥാ​​​ന​​​സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ൾ, ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, ജി​​​ല്ലാ നി​​​ർ​​​വാ​​​ഹ​​​ക​​​സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രാ​​​ണ് രാ​​​ജി​​​വ​​​ച്ച് ജെ.​​​ഡി-​​യു​​​വി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​ത്.

നാ​​​ളെ രാ​​​വി​​​ലെ 11ന് ​​​തൃ​​​ശൂ​​​ർ എ​​​ൻ​​​ജി​​​നി​​യേ​​​ഴ്സ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന നേ​​​തൃ​​​ത​​​ല കൂ​​​ട്ടാ​​​യ്മ​​​യി​​​ൽ ല​​​യ​​​ന​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും. ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ശ്രേ​​​യാം​​​സ്കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​ന്നു വാ​​​ടാ​​​ന​​​പ്പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ മ​​​ണ​​​ലൂ​​​ർ മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ രാ​​​ജി​​​വ​​​ച്ച് ജെ.​​​ഡി-​​യു​​​വി​​​ൽ ചേ​​​രും. 27നു ​​​ക​​​ണ്ണൂ​​​രി​​​ലും ല​​​യ​​​ന​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജെ.​​​ഡി-​​എ​​​സ് സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ അം​​​ഗം എം. ​​​സു​​​ഗ​​​ത​​​ൻ, ജെ.​​​ഡി.​​​യു ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ജി​​​ൻ മൊ​​​റേ​​​ലി തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.