സി​സ്റ്റ​ർ അ​ഭ​യ കേ​സ്: ആ​ദ്യവി​ധി തി​ങ്ക​ളാ​ഴ്ച
Sunday, January 21, 2018 2:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​സ്റ്റ​​​ർ അ​​​ഭ​​​യ കേ​​​സി​​​ലെ ആ​​​ദ്യ വി​​​ധി തി​​​ങ്ക​​​ളാ​​​ഴ്ച. കേ​​​സി​​​ലെ തൊ​​​ണ്ടി മു​​​ത​​​ലു​​​ക​​​ൾ ന​​​ശി​​​പ്പി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പ്ര​​​തി​​​ക​​​ളാ​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ൽ​​​കി​​​യ ര​​​ണ്ടു ഹ​​​ർ​​​ജി​​​ക​​​ളി​​​ലാ​​​ണു സി​​​ബി​​​ഐ പ്ര​​​ത്യേ​​​ക കോ​​​ട​​​തി വി​​​ധി പ​​​റ​​​യു​​​ന്ന​​​ത്.

മു​​​ൻ ക്രൈം ​​​ബ്രാ​​​ഞ്ച് എ​​​സ്പി കെ.​​​ടി. മൈ​​​ക്കി​​​ൾ, ആ​​​ർ​​​ഡി​​​ഒ എ​​​സ്.​​​ജി. കി​​​ഷോ​​​ർ, സി​​​ബി​​​ഐ മു​​​ൻ എ​​​സ് പി ​​​പി.​​​വി. ത്യാ​​​ഗ​​​രാ​​​ജ​​​ൻ, ആ​​​ർ​​​ഡി ഒ ​​​ഓ​​​ഫീ​​​സി​​​ലെ മു​​​ൻ സൂ​​​പ്ര​​​ണ്ട് ഏ​​​ലി​​​യാ​​​മ്മ, ക്ല​​​ർ​​​ക്ക് മു​​​ര​​​ളീ​​​ധ​​​ര​​​ൻ, പ​​​യ​​​സ് ടെ​​​ൻ​​​ത് കോ​​​ൺ​​​വെ​​​ന്‍റി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ അ​​​ച്ചാ​​​മ്മ, ത്രേ​​​സ്യാ​​​മ്മ, സി​​​സ്റ്റ​​​ർ ഷേ​​​ർ​​​ലി എ​​​ന്നി​​​വ​​​രെ പ്ര​​​തി ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​യി​​​ലും തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ച്ച​​​തി​​​നു മു​​​ൻ ആ​​​ർ​​​ഡി​​​ഒ കി​​​ഷോ​​​റി​​​നെ​​​യും ക്ലാ​​​ർ​​​ക്ക് മു​​​ര​​​ളീ​​​ധ​​​ര​​​നെ​​​യും പ്ര​​​തി​​​യാ​​​ക്ക​​​ണം എ​​​ന്ന കെ.​​​ടി. മൈ​​​ക്കി​​​ളി​​​ന്‍റെ ഹ​​​ർ​​​ജി​​​യി​​​ലു​​​മാ​​​ണു വി​​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.