ഫാ.ജോർജ് കുറ്റിക്കൽ അനുസ്മരണം നടത്തി
Saturday, January 20, 2018 1:23 AM IST
മ​ല​യാ​റ്റൂ​ർ: ആ​കാ​ശ​പ്പ​റ​വ​ക​ളു​ടെ കൂ​ട്ടു​കാ​ർ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​നും ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന ഫാ. ​ജോ​ർ​ജ് കു​റ്റി​ക്ക​ൽ എം​സി​ബി​എ​സി​ന്‍റെ 31-ാം ച​ര​മ​ദി​നം മ​ല​യാ​റ്റൂ​ർ മാ​ർ ആ​ലാ​ഹ് ദ​യ​റ​യി​ൽ ആ​ച​രി​ച്ചു.

സീ​റോ മ​ല​ബാ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ സ​ഭ കൂ​രി​യ മെ​ത്രാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു തു​ണ്ട​ത്തി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് മു​ഞ്ഞേ​ലി​ൽ, ഫാ. ​ആ​ന്‍റ​ണി കൊ​ച്ചു​ക​രി​യി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​ട്ടു​തൊ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ആ​രോ​രു​മി​ല്ലാ​ത്ത​വ​ർ​ക്കും വേ​ദ​നി​ക്കു​ന്ന​വ​ർ​ക്കും അ​ത്താ​ണി​യാ​യ പു​ണ്യ​ജീ​വി​ത​ത്തി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു ഫാ. ​ജോ​ർ​ജ് കു​റ്റി​ക്ക​ലെ​ന്നു മാ​ർ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ പ​റ​ഞ്ഞു. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പി.​എ​സ്. ജോ​ണ്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ, ജോ​സ് ക​ല്ലും​പു​റം, ഫാ. ​മാ​ത്യു തു​ണ്ട​ത്തി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് മു​ഞ്ഞേ​ലി​ൽ, സെ​ലി​ൻ കാ​ക്ക​ശേ​രി, നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു ബേ​ബി, സ്റ്റീ​ഫ​ൻ മാ​ട​വ​ന, ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.