സി​റി​ൾ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ അ​നു​സ്മ​ര​ണം നാ​ളെ അ​ഞ്ച​ലി​ൽ
Saturday, January 20, 2018 1:23 AM IST
അ​​​ഞ്ച​​​ൽ: മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ പ്ര​​​ഥ​​​മ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് സി​​​റി​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ​​​യു​​​ടെ 11-ാമ​​​ത് ഓ​​​ർ​​​മ​​​പ്പെ​​​രു​​​നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​ഞ്ച​​​ൽ വൈ​​​ദി​​​ക ജി​​​ല്ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം നാ​​​ളെ നാ​​​ലി​​​ന് അ​​​ഞ്ച​​​ൽ സെ​​​ന്‍റ് മേ​​​രീ​​​സ് മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ഡോ. ​​​വ​​​ർ​​​ക്കി ആ​​​റ്റു​​​പു​​​റ​​​ത്ത് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


ബ​​​ഥ​​​നി ന​​​വ​​​ജീ​​​വ​​​ൻ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ റ​​​വ. ഡോ.​​​ഗീ​​​വ​​​ർ​​​ഗീ​​​സ് കു​​​റ്റി​​​യി​​​ൽ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. വൈ​​​ദി​​​ക ജി​​​ല്ലാ വി​​​കാ​​​രി ഫാ. ​​​ബോ​​​വ​​​സ് മാ​​​ത്യു, എം​​​സി​​​എ ജി​​​ല്ലാ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ജോ​​​ണ്‍ കാ​​​ര​​​വി​​​ള, ഡോ. ​​​കെ.​​​വി. തോ​​​മ​​​സ്കു​​​ട്ടി, ഡോ. ​​​ഏ​​​ബ്ര​​​ഹാം മാ​​​ത്യു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​ഞ്ച​​​ൽ യൂ​​​ണി​​​റ്റാ​​​ണ് പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.