മു​റി​ഞ്ഞ​പു​ഴ​യി​ൽ തി​രു​വ​നന്ത​പു​രം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, January 20, 2018 1:23 AM IST
വൈ​​ക്കം: മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ന്‍റെ കൈ​​വ​​ഴി​​യാ​​യ മു​​റി​​ഞ്ഞ​​പു​​ഴ​​യി​​ൽ തി​​രു​​വ​​ന്ത​​പു​​രം സ്വ​​ദേ​​ശി​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി .തി​​രു​​വ​​ന്ത​​പു​​രം കി​​ഴ​​ക്കേ​​ക്ക​​ര​​യി​​ൽ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ(63) മൃ​​ത​​ദേ​​ഹ​​മാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ 10ന് ​​മു​​റി​​ഞ്ഞ​​പു​​ഴ പാ​​ല​​ത്തി​​നു സ​​മീ​​പം പു​​ഴ​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. മ​​ൽ​​സ്യ​​തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ വ​​ല​​യി​​ൽ മൃ​​ത​​ദേ​​ഹം കു​​ടു​​ങ്ങി​​യ വി​​വ​​രം അ​​വ​​ർ പോ​​ലീ​​സി​​ൽ അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് വൈ​​ക്കം​​ ഫ​​യ​​ർ​​സ്റ്റേ​​ഷ​​ൻ അ​​സി​​സ്റ്റ​​ന്‍റ് സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ ടി.​​ഷാ​​ജി​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഫ​​യ​​ർ​​ഫോ​​ഴ്സെ​​ത്തി മൃ​​ത​​ദേ​​ഹം ക​​ര​​യ്ക്കെ​​ത്തി​​ച്ചു.


ത്രി​​പ്പു​​ണി​​ത്തു​​റ​​യി​​ൽ ചു​​ര​​ൽ ക​​ട ന​​ട​​ത്തി​​വ​​ന്ന രാ​​ധാ​​കൃ​​ഷ്ണ​​ൻ വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ മു​​റി​​ഞ്ഞ​​പു​​ഴ പാ​​ല​​ത്തി​​നു സ​​മീ​​പ​​ത്ത് നി​​ൽ​​ക്കു​​ന്ന​​ത് നാ​​ട്ടു​​കാ​​ർ ക​​ണ്ടി​​രു​​ന്നു.​​ഇ​​യാ​​ൾ ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത​​താ​​കാ​​മെ​​ന്നാ​​ണ് പോ​​ലീ​​സ് ക​​രു​​തു​​ന്ന​​ത്.​​പോ​​ക്ക​​റ്റി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന ആ​​ത്മ​​ഹ​​ത്യാ കു​​റി​​പ്പു പോ​​ലു​​ള്ള ക​​ത്ത് ന​​ന​​ഞ്ഞ് വാ​​യി​​ക്കാ​​നാ​​വാ​​ത്ത സ്ഥി​​തി​​യി​​ലാ​​യി​​രു​​ന്നെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു.​​രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ ഭാ​​ര്യ കു​​മാ​​രി. മ​​ക്ക​​ൾ: സു​​ക​​ന്യ, സി​​ജി.​​വൈ​​ക്കം പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.