29ന് ധർണ നടത്തും
Saturday, January 20, 2018 1:23 AM IST
കോ​ട്ട​യം: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​വാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 29നു ​ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ട്ട​ധ​ർ​ണ ന​ട​ത്താ​ൻ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു. ചെ​യ​ർ​മാ​ൻ കെ.​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡോ.​കെ.​സി ജോ​സ​ഫ്, പി.​സി. ജോ​സ​ഫ്, ആ​ന്‍റ​ണി രാ​ജു, എം.​പി. പോ​ളി, എ.​ജെ ജോ​സ​ഫ്, ജോ​സ് വ​ള്ള​മ​റ്റം, മാ​ത്യു കു​ന്ന​പ്പ​ള്ളി, ഏ​ലി​യാ​സ് സ​ഖ​റി​യ, ഫ്രാ​ൻ​സി​സ് തോ​മ​സ്, ജോ​സ് പാ​റേ​ക്കാ​ട്ട്, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, കെ.​സി. ജോ​സ​ഫ്, തോ​മ​സ് കു​ന്ന​പ്പ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.