അ​ധ്യാ​പ​ക ക്ല​സ്റ്റ​ർ പ​രി​ശീ​ല​നം മാ​റ്റി​വ​ച്ചു
Saturday, January 20, 2018 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന അ​​​ധ്യാ​​​പ​​​ക ക്ല​​​സ്റ്റ​​​ർ പ​​​രി​​​ശീ​​​ല​​​നം മാ​​​റ്റി​​​വ​​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന ക്യു​​​ഐ​​​പി മോ​​​ണി​​​റ്റ​​​റിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം. അ​​​ധ്യാ​​​പ​​​ക​​​ർ സ്കൂ​​​ൾ ത​​​ല മാ​​​സ്റ്റ​​​ർ പ്ലാ​​​ൻ ത​​​യാ​​​റാ​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ക്ല​​​സ്റ്റ​​​ർ പ​​​രി​​​ശീ​​​ല​​​നം മാ​​​റ്റി​​​വ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.