ഹൈ​​​സ്കൂ​​​ൾ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി 28 മു​​​ത​​​ൽ
ഹൈ​​​സ്കൂ​​​ൾ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി 28 മു​​​ത​​​ൽ
Friday, January 19, 2018 1:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഹൈ​​​സ്കൂ​​​ൾ ക്ലാ​​​സു​​​ക​​​ളി​​​ലെ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി 28 ന് ​​​ആ​​​രം​​​ഭി​​​ച്ച് മാ​​​ർ​​​ച്ച് 27 ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. മാ​​​ർ​​​ച്ച് മൂ​​​ന്ന്, അ​​​ഞ്ച്, ഒ​​​ൻ​​​പ​​​ത്, 16, 23, 27 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യാ​​​ണ് പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ക. വെ​​​ള്ളി​​​യാ​​​ഴ്ച​​ക​​​ളി​​​ൽ രാ​​​വി​​​ലെ ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​രീ​​​ക്ഷ 12.15നു ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ൾ 2.30 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​മാ​​​കും ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക.

ഹൈ​​​സ്കൂ​​​ളി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള എ​​​ൽ​​​പി,യു​​​പി സ്കൂ​​​ളു​​​ക​​​ളി​​​ലെ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ മാ​​​ർ​​​ച്ച് ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ച്ച് 27 ന് ​​​അ​​​വ​​​സാ​​​നി​​​ക്കും, മാ​​​ർ​​​ച്ച് അ​​​ഞ്ച്, ഒ​​​ൻ​​​പ​​​ത്,16, 23, 27 എ​​​ന്നീ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് പ​​​രീ​​​ക്ഷ. ഹൈ​​​സ്കൂ​​​ൾ ഇ​​​ല്ലാ​​​ത്ത എ​​​ൽ​​​പി, യു​​​പി സ്കൂ​​​ളു​​​ക​​​ളി​​​ൽ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​ർ​​​ച്ച് 20, 21, 22, 23, 26, 27 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ത്തും. മു​​​സ്‌​​​ലിം സ്കൂ​​​ളു​​​ക​​​ളി​​​ൽ ഏ​​​പ്രി​​​ൽ 19 ന് ​​​ആ​​​രം​​​ഭി​​​ച്ച് 26 ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ടൈം​​​ടേ​​​ബി​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.