കു​സാ​റ്റിൽ വിദ്യാർഥി ശി​ല്പ​ശാ​ല
Friday, January 19, 2018 1:26 AM IST
കൊ​​​ച്ചി: ​ബൗ​​​ദ്ധി​​​ക സ്വ​​​ത്ത​​​വ​​​കാ​​​ശ പു​​​ന:​​​വി​​​ചി​​​ന്ത​​​നം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ബൗ​​​ദ്ധി​​​ക സ്വ​​​ത്ത​​​വ​​​കാ​​​ശ പ​​​ഠ​​​ന​​​കേ​​​ന്ദ്രം ന​​​ട​​​ത്തു​​​ന്ന ത്രി​​​ദി​​​ന ദേ​​​ശീ​​​യ വി​​​ദ്യാ​​​ർ​​​ഥി ശി​​​ല്പ​​​ശാ​​​ല​​​യ്ക്ക് തു​​​ട​​​ക്ക​​​മാ​​​യി. കു​​സാ​​റ്റ് പ്രോ ​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​പി.​​​ജി. ശ​​​ങ്ക​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ​​​ഠ​​​ന കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​ർ ഇ​​​ൻ ചാ​​​ർ​​​ജ് ഡോ. ​​​എം.​​​ഭാ​​​സി, ഡോ. ​​​എ​​​സ്. ഹ​​​രി​​​കു​​​മാ​​​ർ, ഡോ. ​​​പി.​​​എ​​​സ്. സീ​​​മ, അ​​​ഞ്ച​​​ന ഗി​​​രീ​​​ഷ്, സോ​​​മ​​​ല​​​ത മോ​​​ളി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ശി​​​ല്പ​​​ശാ​​​ല 20 ന് ​​​സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.