മാ​തൃ​വേ​ദി മ​ഹാ​സം​ഗ​മം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഇ​ന്നും നാ​ളെ​യും
Thursday, January 18, 2018 1:57 AM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി​​​യു​​​ടെ മ​​​ഹാ​​​സം​​​ഗ​​​മം ഇ​​​ന്നും നാ​​​ളെ​​​യും ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റാ​​​യ ക​​​ല്ലേ​​​റ്റും​​​ക​​​ര പാ​​​ക്സി​​​ൽ ന​​​ട​​​ത്തും.

ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. മാ​​​തൃ​​​വേ​​​ദി അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ൽ​​​സി ലൂ​​​ക്കാ​​​ച്ച​​​ൻ അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ 37 രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണ് ദ്വി​​​ദി​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​​​ഡോ. ജോ​​​സ​​​ഫ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​മേ​​​രി റെ​​​ജീ​​​ന, മാ​​​തൃ​​​വേ​​​ദി ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വി​​​ത്സ​​​ൻ എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ൽ കൂ​​​ന​​​ൻ എ​​​ന്നി​​​വ​​​ർ ക്ലാ​​​സെ​​​ടു​​​ക്കും. വി​​​ശ്വാ​​​സ​​​തീ​​​ക്ഷ്ണ​​​ത​​​യും മാ​​​ധ്യ​​​മ ജാ​​​ഗ്ര​​​ത​​​യും, സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ​​​യും ധാ​​​ർ​​​മി​​​ക അ​​​ടി​​​ത്ത​​​റ, വി​​​ശ്വാ​​​സ​​​ജീ​​​വി​​​തം, ആ​​​ത്മീ​​​യ ജാ​​​ഗ്ര​​​ത, സ്ത്രീ​​​ശാ​​​ക്തീ​​​ക​​​ര​​​ണം, ന​​​ല്ല കു​​​ടും​​​ബ​​​ങ്ങ​​​ളെ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ അ​​​മ്മ​​​മാ​​​രു​​​ടെ ചു​​​മ​​​ത​​​ല, പ​​​രി​​​സ്ഥി​​​തി​​​സം​​​ര​​​ക്ഷ​​​ണം, സ​​​ഭാ​​​പ​​​ഠ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചാ​​​യി​​​രി​​​ക്കും പ്ര​​​ധാ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ.


ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത മാ​​​തൃ​​​വേ​​​ദി ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​വി​​​ത്സ​​​ൻ എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ൽ കൂ​​​ന​​​ൻ, പ്ര​​​സി​​​ഡ​​​ന്‍റ് ജാ​​​ർ​​​ലി വ​​​ർ​​​ഗീ​​​സ്, സെ​​​ക്ര​​​ട്ട​​​റി റോ​​​സ് തോ​​​മ​​​സ്, ട്ര​​​ഷ​​​റ​​​ർ ഷാ​​​ജി യാ​​​ക്കോ​​​ബ്, സെ​​​ന​​​റ്റ് മെ​​​ംബ ർ റോ​​​സി​​​ലി പോ​​​ൾ ത​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​പു​​​ല​​​മാ​​​യ ക​​​മ്മി​​​റ്റി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.