യു​വാ​വി​നെ ട്രെ​യി​ന്‍ത​ട്ടി മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി
Thursday, January 18, 2018 1:49 AM IST
അ​മ്പ​ല​പ്പു​ഴ: യു​വാ​വി​നെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​റ​വ​ന്‍തോ​ട് ദൈ​വ​ത്തി​ങ്ക​ല്‍വെ​ളി സു​രേ​ന്ദ്ര​ന്‍റെ മ​ക​ന്‍ വി​ഷ്ണു (26)വി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. തീ​ര​ദേ​ശ​പാ​ത​യി​ല്‍ കു​റ​വ​ന്‍തോ​ട് പ​ടി​ഞ്ഞാ​റ് റെ​യി​ല്‍വേ ട്രാ​ക്കി​ല്‍ രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. പു​ന്ന​പ്ര പോ​ലീ​സ് എ​ത്തി ഇ​ന്‍ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.