കൊച്ചിയിൽ 16 ല​ക്ഷ​ത്തി​ന്‍റ സ്വ​ർ​ണം പി​ടി​കൂ​ടി
Thursday, January 18, 2018 1:36 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ര​​​ണ്ടു യാ​​​ത്ര​​​ക്കാ​​​രി​​​ൽ നി​​​ന്നാ​​​യി 16 ല​​​ക്ഷം രൂ​​​പ വി​​ല​​വ​​രു​​ന്ന 547 ഗ്രാം ​​​സ്വ​​​ർ​​​ണം ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി.

അ​​​ബു​​​ദാ​​​ബി​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ വ​​​ന്ന മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​യു​​​ടെ പ​​​ക്ക​​​ൽ നി​​​ന്ന് 8.92 ല​​​ക്ഷം രൂ​​​പ വി​​​ല വ​​​രു​​​ന്ന 293 ഗ്രാം ​​​സ്വ​​​ർ​​​ണ​​​വും, ഫ്ളൈ ​​​ദു​​​ബാ​​​യ് വി​​​മാ​​​ന​​​ത്തി​​​ൽ ദു​​​ബാ​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യു​​​ടെ പ​​​ക്ക​​​ൽ നി​​​ന്ന് 7.07 ല​​​ക്ഷം രൂ​​​പ വി​​​ല വ​​​രു​​​ന്ന 254 ഗ്രാം ​​​സ്വ​​​ർ​​​ണ​​​വു​​​മാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി ഈ​​​ന്ത​​​പ്പ​​​ഴ​​​ത്തി​​​നു​​​ള്ളി​​​ലാ​​​ണ് സ്വ​​​ർ​​​ണം ഒ​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.