ഫാ. ​ജോ​സ​ഫ് മു​ട്ടു​മ​ന ക്ഷീ​രക​ർ​ഷ​ക അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
ഫാ. ​ജോ​സ​ഫ് മു​ട്ടു​മ​ന ക്ഷീ​രക​ർ​ഷ​ക അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Thursday, January 18, 2018 1:21 AM IST
കാ​​​ല​​​ടി: പീ​​​പ്പി​​​ൾ​​​സ് ഡ​​​യ​​​റി ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ജ​​​ക്ട് (പി​​​ഡി​​​ഡി​​​പി) സെ​​​ൻ​​​ട്ര​​​ൽ സൊ​​​സൈ​​​റ്റി സ്ഥാ​​​പ​​​ക ചെ​​​യ​​​ർ​​​മാ​​​ൻ റ​​​വ. ഫാ. ​​​ജോ​​​സ​​​ഫ് മു​​​ട്ടു​​​മ​​​ന​​​യു​​​ടെ സ്മ​​​ര​​​ണാ​​​ർ​​​ഥം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള​​​ള സം​​​സ്ഥാ​​​ന ക്ഷീ​​​ര ക​​​ർ​​​ഷ​​​ക അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. മ​​​റ​​​യൂ​​​ർ ഇ​​​ട​​​ക്ക​​​ട​​​വ് ത​​​ന്പി എം. ​​​പോ​​​ൾ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തി​​​നും തി​​​രു​​​മാ​​​റാ​​​ടി പേ​​​ങ്ങാ​​​ട്ട് സി​​​നു ജോ​​​ർ​​​ജ് ര​​​ണ്ടാം സ്ഥാ​​​ന​​​ത്തി​​​നും വ​​​യ​​​നാ​​​ട് ചൂ​​​ണ്ടാ​​​പ​​​ടി അ​​​ബ്ദു​​​ൾ റ​​​ഷീ​​​ദ് മൂ​​​ന്നാം സ്ഥാ​​​ന​​​ത്തി​​​നും അ​​​ർ​​​ഹ​​​രാ​​​യി. ഇ​​വ​​ർ​​ക്കു യ​​​ഥാ​​​ക്ര​​​മം 50,000, 30,000, 20,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ല​​ഭി​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ ല​​​ഭി​​​ച്ച 80-തോ​​​ളം അ​​​പേ​​​ക്ഷ​​​ക​​​രി​​​ൽ​​നി​​​ന്നാ​​​ണു മി​​​ക​​​ച്ച മൂ​​​ന്നു ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ നാ​​​ഴി​​​യ​​​ന്പാ​​​റ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


20ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30 ന് ​​​കാ​​​ല​​​ടി കു​​​റ്റി​​​ല​​​ക്ക​​​ര പി​​​ഡി​​​ഡി​​​പി പ്ലാ​​​ന്‍റ് അ​​​ങ്ക​​​ണ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സു​​​പ്രീം കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റി​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്ത് അ​​​വാ​​​ർ​​​ഡ് ​വി​​​ത​​​ര​​​ണം ന​​​ട​​​ത്തും. മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ഐ​​​സ്ക്രീ​​​മി​​​ന്‍റെ പു​​​തി​​​യ ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം റോ​​​ജി എം.​​​ജോ​​​ണ്‍ എം​​​എ​​​ൽ​​​എ നി​​​ർ​​​വ​​​ഹി​​​ക്കും. പി​​​ഡി​​​ഡി​​​പി ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ നാ​​​ഴി​​​യ​​​ന്പാ​​​റ ആ​​​മു​​​ഖ​​​പ്ര​​​സം​​​ഗ​​​വും അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യാ​​​വ​​​ലോ​​​ക​​​നം വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​അ​​​രു​​​ണ്‍ വ​​​ലി​​​യ​​​വീ​​​ട്ടി​​​ലും ന​​​ട​​​ത്തും. ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​ള്ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പോ​​​ളി​​​സി​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം അ​​​ങ്ക​​​മാ​​​ലി സെ​​​ന്‍റ് ജോ​​​ർ​​​ജ് ബ​​​സി​​​ലി​​​ക്ക റെ​​​ക്ട​​​ർ ഫാ. ​​​കു​​​ര്യാ​​​ക്കോ​​​സ് മു​​​ണ്ടാ​​​ട​​​നും നി​​​ർ​​​വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.