ആ​ർ.​വി. തോ​മ​സ് പു​ര​സ്കാ​രം മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്
ആ​ർ.​വി. തോ​മ​സ് പു​ര​സ്കാ​രം മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്
Thursday, January 18, 2018 1:21 AM IST
പാ​​​​ലാ: സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര സേ​​​​നാ​​​​നി​​​​യും നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​റു​​​​മാ​​​​യി​​​​രു​​​​ന്ന ആ​​​​ർ.​​​​വി. തോ​​​​മ​​​​സി​​​​ന്‍റെ സ്മ​​​​ര​​​​ണ​​​​യ്ക്കാ​​​​യി സം​​​​ശു​​​​ദ്ധ പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് ആ​​​​ർ.​​​​വി. തോ​​​​മ​​​​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ അ​​​​ർ​​​​ഹ​​​​നാ​​​​യി. ആ​​​​ർ.​​​​വി. തോ​​​​മ​​​​സി​​​​ന്‍റെ 63-ാം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​ക​​​​ദി​​​​ന​​​​മാ​​​​യ 22 നു ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു പാ​​​​ലാ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ടി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ പാ​​​​ലാ മു​​​​നി​​​​സി​​​​പ്പ​​​​ൽ ടൗ​​​​ൺ​​​​ഹാ​​​​ളി​​​​ൽ ചേ​​​​രു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മ​​​​ന്ത്രി ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ അ​​​​വാ​​​​ർ​​​​ഡ് സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.


മ​​​​ന്ത്രി മാ​​​​ത്യു ടി. ​​​​തോ​​​​മ​​​​സ് സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ന​​​​വ​​​​തി​​​​യി​​​​ലെ​​​​ത്തി​​​​യ ആ​​​​ർ.​​​​വി. തോ​​​​മ​​​​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ സ്ഥാ​​​​പ​​​​ക ചെ​​​​യ​​​​ർ​​​​മാ​​​​നും എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല പ്ര​​​​ഥ​​​​മ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റു​​​​മാ​​​​യ ഡോ. ​​​​എ.​​​​ടി. ദേ​​​​വ​​​​സ്യാ​​​​യ്ക്ക് പി.​​​​ജെ. ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ പ്ര​​​​ത്യേ​​​​ക പു​​​​ര​​​​സ്കാ​​​​രം ന​​​​ൽ​​​​കി ആ​​​​ദ​​​​രി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.