മ​രി​യ​ൻ കോ​ള​ജി​ൽ ദേ​ശീ​യ ഇ​ക്ക​ണോ​മി​ക്സ് സെ​മി​നാ​ർ
Thursday, January 18, 2018 1:21 AM IST
കു​​​​​ട്ടി​​​​​ക്കാ​​​​​നം: മ​​​​​രി​​​​​യ​​​​​ൻ കോ​​​​​ള​​​​​ജ് ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്സ് വി​​​​​ഭാ​​​​​ഗ​​​​​വും കോ​​​​​ള​​​​​ജ് സെ​​​​​ന്‍റ​​​​​ർ ഫോ​​​​​ർ സ​​​​​സ്റ്റൈ​​​​​ന​​​​​ബി​​​​​ൾ ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി നാ​​​​​ളെ​​ മു​​​​​ത​​​​​ൽ ദേ​​​​​ശീ​​​​​യ സെ​​​​​മി​​​​​നാ​​​​​ർ ന​​​​​ട​​​​​ത്തും. സു​​​​​സ്ഥി​​​​​ര വി​​​​​ക​​​​​സ​​​​​നം ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്സി​​​​​ൽ എ​​​​​ന്ന വി​​​​​ഷ​​​​​യ​​​​​ത്തെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് ര​​​​​ണ്ടു​​​​​ദി​​​​​വ​​​​​സം നീ​​​​​ണ്ടു നി​​​​​ൽ​​​​​ക്കു​​​​​ന്ന ദേ​​​​​ശീ​​​​​യ സെ​​​​​മി​​​​​നാ​​​​​ർ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്.

സ​​​​​ത്യ​​​​​സാ​​​​​യ് യൂ​​​​​ണി​​​വേ​​​​​ഴ്സി​​​​​റ്റി മു​​​​​ൻ വൈ​​​​​സ്ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ ഡോ. ​​​​​വി​​​​​ശ്വ​​​​​നാ​​​​​ഥ് പ​​​​​ണ്ഡി​​​​​റ്റ് സെ​​​​​മി​​​​​നാ​​​​​ർ ഉ​​​​​ദ്ഘാ​​​​​ട​​​​​നം​​ ചെ​​​​​യ്യും. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്ക​​​​​ൽ സു​​​​​സ്ഥി​​​​​ര വി​​​​​ക​​​​​സ​​​​​നം, ബി​​​​​സി​​​​​ന​​​​​സ് ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കും. കോ​​​​​ള​​​​​ജ് പ്ര​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ ഫാ. ​​​​​റോ​​​​​യി പ​​​​​ഴ​​​​​യ​​​​​പ​​​​​റ​​​​​ന്പി​​​​​ൽ, മാ​​​​​നേ​​​​​ജ​​​​​ർ ഫാ.​​ ​​​ജ​​​​​യിം​​​​​സ് കോ​​​​​ഴി​​​​​മ​​​​​ല എ​​​​​ന്നി​​​​​വ​​​​​ർ ഉ​​​​​ദ്ഘാ​​​​​ട​​​​​ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.