ജൈ​വ​വൈ​വി​ധ്യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, January 18, 2018 1:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2017-18 വ​​​ര്‍​ഷ​​​ത്തെ ജൈ​​​വ​​​വൈ​​​വി​​​ധ്യ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍​ക്കു സം​​​സ്ഥാ​​​ന ജൈ​​​വ വൈ​​​വി​​​ധ്യ ബോ​​​ര്‍​ഡ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. മി​​​ക​​​ച്ച ജൈ​​​വ​​​വൈ​​​വി​​​ധ്യ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ക​​​ന്‍, നാ​​​ട​​​ന്‍ വി​​​ള​​​യി​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ക​​​ന്‍, നാ​​​ട​​​ന്‍ വ​​​ള​​​ര്‍​ത്തു മൃ​​​ഗ​ ഇ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ക​​​ന്‍, പ​​​ര​​​മ്പ​​​രാ​​​ഗ​​​ത നാ​​​ട്ട​​​റി​​​വു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ന്‍, മി​​​ക​​​ച്ച ജൈ​​​വ ക​​​ര്‍​ഷ​​​ക​​​ന്‍, പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ജൈ​​​വ​​​വൈ​​​വി​​​ധ്യ സം​​​ര​​​ക്ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഗ​​​വേ​​​ഷ​​​ണം.

ജൈ​​​വ​​​വൈ​​​വി​​​ധ്യം/​​​പ​​​രി​​​സ്ഥി​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വാ​​​ര്‍​ത്ത​​​ക​​​ള്‍/​​​ഫീ​​​ച്ച​​​റു​​​ക​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച പ​​​ത്ര പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ (മ​​​ല​​​യാ​​​ളം), ജൈ​​​വ​​​വൈ​​​വി​​​ധ്യം/​​​പ​​​രി​​​സ്ഥി​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മി​​​ക​​​ച്ച ടി.​​​വി റി​​​പ്പോ​​​ര്‍​ട്ട്/​​​ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി (ദൃ​​​ശ്യ മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ -മ​​​ല​​​യാ​​​ളം), ജൈ​​​വ​​​വൈ​​​വി​​​ധ്യ/​​​പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന മി​​​ക​​​ച്ച കോ​​​ള​​​ജ്, ജൈ​​​വ​​​വൈ​​​വി​​​ധ്യ/​​​പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന ഹൈ​​​സ്‌​​​കൂ​​​ള്‍ ആ​​​ൻ​​​ഡ് ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ള്‍, ജൈ​​​വ​​​വൈ​​​വി​​​ധ്യ/ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന മി​​​ക​​​ച്ച യു​​​പി​​​സ്‌​​​കൂ​​​ള്‍, മി​​​ക​​​ച്ച ജൈ​​​വ​​​വൈ​​​വി​​​ധ്യ പ​​​രി​​​സ്ഥി​​​തി സം​​​ഘ​​​ട​​​ന, മി​​​ക​​​ച്ച ജെ​​​വ​​​വൈ​​​വി​​​ധ്യ ക്ല​​​ബ്, അ​​​ടി​​​സ്ഥാ​​​ന ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​വേ​​​ണ്ടി​​​യു​​​ള​​​ള നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ളു​​​ടെ ആ​​​വി​​​ഷ്‌​​​കാ​​​രം എ​​​ന്നി​​​വ​​​യ്ക്ക് സം​​​സ്ഥാ​​​ന ജൈ​​​വ​​​വൈ​​​വി​​​ധ്യ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കും.


അ​​​പേ​​​ക്ഷ​​​ക​​​ളും അ​​​നു​​​ബ​​​ന്ധ​​​രേ​​​ഖ​​​ക​​​ളും ഫെ​​​ബ്രു​​​വ​​​രി 28 നു ​​​മു​​​മ്പു മെ​​ബ​​ര്‍ സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സം​​​സ്ഥാ​​​ന ജൈ​​​വ​​​വൈ​​​വി​​​ധ്യ ബോ​​​ര്‍​ഡ്, എ​​​ല്‍-14 ജ​​​യ്‌​​​ന​​​ഗ​​​ര്‍, മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പി.​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 695 011 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ല​​​ഭി​​​ക്ക​​​ണം. ഫോ​​​ണ്‍ : 0471-2554740, www.keralabiodiversit y.org .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.