ഐ​എ​സ് കേ​സ്: അ​ഞ്ചു പേ​ർ ക​സ്റ്റ​ഡി​യി​ൽ
Wednesday, January 17, 2018 1:52 AM IST
കൊ​​​ച്ചി: ക​​​ണ്ണൂ​​​രി​​​ൽ​​​നി​​​ന്ന് പ​​തി​​ന​​ഞ്ചി​​ലേ​​​റെ പേ​​​ർ ഐ​​​എ​​​സി​​​ൽ ചേ​​​ർ​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലെ അ​​​ഞ്ചു പ്ര​​​തി​​​ക​​​ളെ എ​​​ൻ​​​ഐ​​​എ​​​യു​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു.
പ്രതികളെ എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി നാ​​​ലു ദി​​​വ​​​സ​​​ത്തേ​​​ക്ക് എ​​​ൻ​​​ഐ​​​എ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ട​​​ത്. ക​​​ണ്ണൂ​​​രി​​ൽ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി 15ലേ​​​റെ പേ​​​ർ ഐ​​​എ​​സി​​​ൽ ചേ​​​ർ​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് നേ​​​ര​​​ത്തേ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് കേ​​​സ് എ​​​ൻ​​​ഐ​​​എ ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.