ആ​​ന്ധ്ര​​യി​​ൽ മ​​രി​​ച്ച യു​​വ​​തി​​യു​​ടെ മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ച്ച് പോ​​സ്റ്റു​​മോർ​​ട്ടം ന​​ട​​ത്തി
Wednesday, January 17, 2018 1:10 AM IST
പാ​​​​​ലാ: ആ​​​​​ന്ധ്രാ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ നെ​​​​​ല്ലൂ​​​​​രി​​​​​ൽ മ​​​​​രി​​​​​ച്ച മ​​​​​ല​​​​​യാ​​​​​ളി യു​​​​​വ​​​​​തി​​​​​യു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹം ബ​​​​​ന്ധു​​​​​ക്ക​​​​​ളു​​​​​ടെ പ​​​​​രാ​​​​​തി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു കോ​​​​​ട്ട​​​​​യം മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ വീ​​​​​ണ്ടും പോ​​​​​സ്റ്റു​​​​​മാ​​​​​ർ​​​​​ട്ടം ന​​​​​ട​​​​​ത്തി. പാ​​​​​ലാ നെ​​​​​ച്ചി​​​​​പ്പൂ​​​​​ഴൂ​​​​​ർ പു​​​​​തു​​​​​പ്പ​​​​​ള്ളി​​​​​യേ​​​​​ൽ പ​​​​​രേ​​​​​ത​​​​​നാ​​​​​യ രാ​​​​​ജു​​​​​വി​​​​​ന്‍റെ മ​​​​​ക​​​​​ൾ പി.​​​​​ആ​​​​​ർ. രേ​​​​​ണു (23)ആ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്. ആ​​​​​ന്ധ്ര​​​​​യി​​​​​ൽ പോ​​​​​സ്റ്റു​​​​​മാ​​​​​ർ​​​​​ട്ടം ന​​​​​ട​​​​​ത്തി​​​​​യ​​​​​തി​​​​​ലെ ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ സം​​​​​ശ​​​​​യ​​​​​മു​​​​​ണ്ടെ​​​​​ന്നു ബ​​​​​ന്ധു​​​​​ക്ക​​​​​ൾ പാ​​​​​ലാ പോ​​​​​ലീ​​​​​സി​​​​​നു ന​​​​​ൽ​​​​​കി​​​​​യ പ​​​​​രാ​​​​​തി​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ നാ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​ച്ച മൃ​​​​​ത​​​​​ദേ​​​​​ഹം വീ​​​​​ണ്ടും പോ​​​​​സ്റ്റു​​​​​മോ​​​​​ർ​​​​​ട്ടം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.