കെ​സി​സി​എ​ൻ​എ കൺവൻഷൻ ജൂലൈ 19 മുതൽ അറ്റ്‌ലാന്‍റയിൽ
Wednesday, January 17, 2018 1:00 AM IST
കോ​​​​ട്ട​​​​യം: ക്നാ​​​​നാ​​​​യ കാ​​​​ത്ത​​​​ലി​​​​ക് കോ​​​​ണ്‍​ഗ്ര​​​​സ് ഓ​​​​ഫ് നോ​​​​ർ​​​​ത്ത് അ​​​​മേ​​​​രി​​​​ക്ക 13-ാമ​​​​തു ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ അറ്റ്‌ലാന്‍റ​​​​യി​​​​ൽ ജൂ​​​​ലൈ 19 മു​​​​ത​​​​ൽ 22 വ​​​​രെ ന​​​​ട​​​​ക്കും. ജോ​​​​ർ​​​​ജി​​​​യ വേ​​​​ൾ​​​​ഡ് കോ​​​​ണ്‍​ഗ്ര​​​​സ് സെ​​​​ന്‍റ​​​​റി​​​​ലാണ് കൺവൻഷൻ.

വി​​​​വി​​​​ധ സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ൾ, ക​​​​ലാ​​​​മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ, കാ​​​​യി​​​​ക​​​​മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ, മ്യു​​​​സി​​​​ക്ക​​​​ൽ ക​​​​ണ്‍​സേ​​​​ർ​​​​ട്ട്, ക്നാ​​​​നാ​​​​യ മ​​​​ങ്ക-മ​​​​ന്ന​​​​ൻ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ, സൗ​​​​ന്ദ​​​​ര്യ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ, ഇം​​​​ഗ്ലീ​​​​ഷ് സം​​​​ഗീ​​​​തം, ഫൊ​​​​റോ​​​​നാ​​​​ത​​​​ല സം​​​​ഗ​​​​മം, ബി​​​​സി​​​​ന​​​​സ് മീ​​​​റ്റ്, പൂ​​​​ർ​​​​വ​​​​വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഗ​​​​മം, ചി​​​​രി​​​​യ​​​​ര​​​​ങ്ങ് എ​​​​ന്നി​​​​വ വി​​​​വി​​​​ധ സ്റ്റേ​​​​ജു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും.

19നു ​​​​വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നു പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്ത​​​​ൽ. 20നു ​​​​രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​നു ഘോ​​​​ഷ​​​​യാ​​​​ത്ര. സ​​​​മ്മേ​​​​ള​​​​നം കോ​​​​ട്ട​​​​യം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. കെ​​​​സി​​​​സി​​​​എ​​​​ൻ​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബേ​​​​ബി മ​​​​ണ​​​​ക്കു​​​​ന്നേ​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​വ​​​​ഹി​​​​ക്കും.


ക്നാ​​​​നാ​​​​യ കാ​​​​ത്ത​​​​ലി​​​​ക് കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​തി​​​​രൂ​​​​പ​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്റ്റീ​​​​ഫ​​​​ൻ ജോ​​​​ർ​​​​ജ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. കാ​​​​രു​​​​ണ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ധ​​​​ന​​​​ശേ​​​​ഖ​​​​ര​​​​ണ ന​​​​റു​​​​ക്കെ​​​​ടു​​​​പ്പ് 22നു ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​നു ന​​​​ട​​​​ക്കും. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ കെ​​​​സി​​​​സി​​​​എ​​​​ൻ​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബേ​​​​ബി മ​​​​ണ​​​​ക്കു​​​​ന്നേ​​​​ൽ, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സോ​​​​മ​​​​ൻ കോ​​​​ട്ടൂ​​​​ർ, സ്റ്റീ​​​​ഫ​​​​ൻ ജോ​​​​ർ​​​​ജ്, ജോ​​​​സ് കാ​​​​പ​​​​റ​​​​ന്പി​​​​ൽ, ബേ​​​​ബി ഉൗ​​​​രാ​​​​ളി​​​​ൽ, സ​​​​ണ്ണി പാ​​​​ണാ​​​​ലി​​​​ക്ക​​​​ൽ, ജോ​​​​ബോ​​​​യ് മ​​​​ണ​​​​ലേ​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.