റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ മു​ള്ളൂ​ർ കെ​ആ​ർ​എ​ൽ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ്
റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ മു​ള്ളൂ​ർ കെ​ആ​ർ​എ​ൽ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ്
Wednesday, January 17, 2018 1:00 AM IST
കൊ​​​ച്ചി: കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി​​​യു​​​ടെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി റ​​​വ. ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ൻ മു​​​ള്ളൂ​​​രി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. കേ​​​ര​​​ള ല​​​ത്തീ​​​ൻ സ​​​ഭ​​​യി​​​ലെ സ​​​ന്യ​​​സ്ത​​​രു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തെ തെ​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. മ​​​ഞ്ഞു​​​മ്മ​​​ൽ ക​​​ർ​​​മ്മ​​ലീ​​​ത്ത സ​​​ഭ​​​യു​​​ടെ (ഒ​​​സി​​​ഡി) പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യ ഫാ. ​​​മു​​​ള്ളൂ​​​ർ പ്ര​​​മു​​​ഖ ബൈ​​​ബി​​​ൾ പ​​​ണ്ഡി​​​ത​​​നാ​​​ണ്. ആ​​​ഗോ​​​ള ക​​​ർ​​​മ്മ​​​ലീ​​​ത്ത​​​സ​​​ഭ​​​യു​​​ടെ ഡെ​​​ഫ​​​നി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ, കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി, ജ്യോ​​​തി​​​ർ​​​ഭ​​​വ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് തി​​​യോ​​​ള​​​ജി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.