വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ തട്ടിപ്പുകേ​സ്: സു​രേ​ഷ്ഗോ​പി​യെ അ​റ​സ്റ്റ് ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ടു
വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ തട്ടിപ്പുകേ​സ്: സു​രേ​ഷ്ഗോ​പി​യെ അ​റ​സ്റ്റ്  ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ടു
Tuesday, January 16, 2018 2:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ണ്ടി​​​ച്ചേ​​​രി വാ​​​ഹ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ത​​​ട്ടി​​​പ്പു കേ​​​സി​​​ൽ സു​​​രേ​​​ഷ്ഗോ​​​പി എം​​​പി​​​യെ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​റ​​​സ്റ്റ് ചെ​​​യ്തു. തുടർന്ന് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടു. ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം ര​​​ണ്ട് ആ​​​ൾജാ​​​മ്യ​​​ത്തി​​​ലും ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബോ​​​ണ്ടി​​​ലു​​​മാ​​​ണ് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ഴി​​ഞ്ഞു ര​​ണ്ടോ​​​ടെ​​​യാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് ആ​​​സ്ഥാ​​​ന​​​ത്ത് സു​​​രേ​​​ഷ്ഗോ​​​പി​​​യെ വി​​​ളി​​​ച്ചുവ​​​രു​​​ത്തി​​​യ ശേ​​​ഷം അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. നേ​​​ര​​​ത്തെ സു​​​രേ​​​ഷ്ഗോ​​​പി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. പോ​​​ണ്ടി​​​ച്ചേ​​​രി​​​യി​​​ൽ വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് ര​​​ണ്ട് ആ​​​ഡം​​​ബ​​​ര കാ​​​റു​​​ക​​​ൾ പോ​​​ണ്ടി​​​ച്ചേ​​​രി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് എ​​​ന്നാ​​ണു സു​​​രേ​​​ഷ്ഗോ​​​പി​​​യു​​​ടെ നി​​​ല​​​പാ​​​ട്.

കൃ​​​ഷി ആ​​​വ​​​ശ്യ​​​ത്തി​​​ന് ഈ ​​​വാ​​​ഹ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും നേ​​​ര​​​ത്തെ സു​​​രേ​​​ഷ്ഗോ​​​പി ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ വാ​​​ദം ക്രൈം​​​ബ്രാ​​​ഞ്ച് അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.