സഭകളുടെ ഐക്യം കല്പനകളുടെ സാക്ഷാത്കാരം: ആർച്ച്ബിഷപ് ബ്രിയാൻ ഫാരൽ
സഭകളുടെ ഐക്യം കല്പനകളുടെ സാക്ഷാത്കാരം: ആർച്ച്ബിഷപ് ബ്രിയാൻ ഫാരൽ
Saturday, December 16, 2017 2:54 PM IST
കോ​​​ട്ട​​​യം: വി​​​വി​​​ധ ക്രൈ​​​സ്ത​​​വ​​​സ​​​ഭ​​​ക​​​ളു​​​ടെ ഒ​​​ന്നി​​​ച്ചു​​​വ​​​ര​​​വ്, സം​​​യു​​​ക്ത​​​മാ​​​യ സു​​​വി​​​ശേ​​​ഷ സാ​​​ക്ഷ്യ​​​വും ക്രി​​​സ്തു​​​നാ​​​ഥ​​​ന്‍റെ ക​​​ല്പ​​​ന​​​ക​​​ളു​​​ടെ സാ​​​ക്ഷാ​​​ത്കാ​​​ര​​​വു​​​മാ​​​ണെ​​​ന്ന് സ​​​ഭ​​​ക​​​ളു​​​ടെ ഐ​​​ക്യ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ബ്രിയാൻ ഫാ​​​രെ​​​ൽ.

വി​​​ജ​​​യ​​​പു​​​രം രൂ​​​പ​​​ത വി​​​മ​​​ല​​​ഗി​​​രി പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ഭാ​​​ര​​​ത ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ (സി​​​സി​​​ബി​​​ഐ) എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ന്ന ദ്വി​​​ദി​​​ന ദേ​​​ശീ​​​യ സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്.
ആ​​​ശ​​​യ​​​വൈ​​​രു​​​ധ്യ​​​ങ്ങ​​​ളും വൈ​​​വി​​​ധ്യ​​​ങ്ങ​​​ളും അം​​​ഗീ​​​ക​​​രി​​​ച്ചു​​​ത​​​ന്നെ ഒ​​​ന്നി​​​ച്ചു​​​നി​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ച്ചു യേ​​​ശു​​​നാ​​​ഥ​​​ന് സാ​​​ക്ഷ്യം ന​​​ല്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഭാ​​​ര​​​ത​​​ത്തി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള നൂ​​​റോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സെ​​​മി​​​നാ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ഡ​​​ൽ​​​ഹി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​അ​​​നി​​​ൽ കൂ​​​ട്ടോ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. വി​​​ജ​​​യ​​​പു​​​രം ബി​​​ഷ​​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്ക​​​ത്തേ​​​ച്ചേ​​​രി​​​ൽ, പു​​​ന​​​ലൂ​​​ർ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ൽ​​​വി​​​സ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​​ൻ, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മി​​​ര​​​റ്റ​​​സ് ഡോ. ​​​വി​​​ൻ​​​സെ​​​ന്‍റ് കൊ​​​ൺ​​​സസാ​​​വോ, ധ​​​ർ​​​മ​​​പു​​​രി ബി​​​ഷ​​​പ് ലോ​​​റ​​​ൻ​​​സ് പ​​​യ​​​സ്, നെ​​​ല്ലൂ​​​ർ ബി​​​ഷ​​​പ് മോ​​​സ​​​സ് പ്ര​​​കാ​​​ശം, വി​​​ജ​​​യ​​​വാ​​​ഡ ബി​​​ഷ​​​പ് രാ​​​ജാ​​​റാ​​​വു, സി​​​എ​​​സ്ഐ ബി​​​ഷ​​​പ് തോ​​​മ​​​സ് ഉ​​​മ്മ​​​ൻ, പൗ​​​ര​​​സ്ത്യ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​ക​​​ളു​​​മാ​​​യു​​​ള്ള സം​​​വാ​​​ദ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി മോ​​​ൺ. ഗ​​​ബ്രി​​​യേ​​​ൽ ക്വി​​​ക്ക് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


വി​​​മ​​​ല​​​ഗി​​​രി ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ എ​​​ല്ലാ ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലും വ​​​ത്തി​​​ക്കാ​​​ൻ സെ​​​ക്ര​​​ട്ട​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ബ്രിയാൻ ഫാ​​​രെ​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലും സ​​​മൂ​​​ഹ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ചു.
വി​​​ജ​​​യ​​​പു​​​രം വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. ജ​​​സ്റ്റി​​​ൻ മ​​​ഠ​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ വി​​​കാ​​​രി മോ​​​ൺ. സെ​​​ബാ​​​സ്റ്റ്യ​​​ൻ പൂ​​​വ​​​ത്തു​​​ങ്ക​​​ൽ, ഫാ. ​​​ഫെ​​​ലി​​​ക്സ് ദേ​​​വ​​​സ്യ പു​​​റ​​​ത്തേ​​​പ്പ​​​റ​​​ന്പി​​​ൽ, ഫാ. ​​​പ്ര​​​സാ​​​ദ് തെ​​​രു​​​വ​​​ത്ത് ഒ​​​സി​​​ഡി, സി​​​സി​​​ബി​​​ഐ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഗി​​​ൽ​​​ബ​​​ർ​​​ട്ട് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.