സീ​റോ മ​ല​ബാ​ർ യു​വ​ജ​ന നേതൃസം​ഗ​മം ഇ​ന്ന്
Saturday, December 16, 2017 2:05 PM IST
കൊ​​ച്ചി: സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​ാതല യു​​വ​​ജ​​ന നേ​തൃ​സം​​ഗ​​മം ഇ​​ന്നു കാ​​ക്ക​​നാ​​ട് മൗ​​ണ്ട് സെ​​ന്‍റ് തോ​​മ​​സി​​ൽ ന​​ട​​ക്കും. രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​നി​​ന്നു​​ള്ള രൂ​​പ​​താ ഭാ​​ര​​വാ​​ഹി​​ക​​ൾ സം​​ബ​​ന്ധി​​ക്കും.

മാ​​റു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ൽ രാ​​ജ്യ​വ്യാ​​പ​​ക​​മാ​​യി യു​​വ​​ജ​​ന​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ എ​​ങ്ങ​​നെ ഏ​​കോ​​പി​​പ്പി​​ക്കാം എ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു ച​​ർ​​ച്ച​​ക​​ൾ ന​​ട​​ക്കും. യു​​വ​​ജ​​ന ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി, സി​സ്റ്റ​ർ അ​​ഖി​​ല സി​​എം​​സി, അ​​രു​​ണ്‍ ഡേ​​വി​​സ്, ബി​​വി​​ൻ പോ​​ൾ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. പ്ര​​ഫ​​സ​​ർ ബീ​​ന മ​​നോ​​ജ്, സി​​ജു തോ​​മ​​സ് എ​​ന്നി​​വ​​ർ ക്ലാ​​സ് ന​​യി​​ക്കും. ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 9.30ന് ​​തു​ട​ങ്ങു​ന്ന സെ​​മി​​നാ​​ർ വി​ശു​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ അ​​വ​​സാ​​നി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.