എം.എം. മ​ണി​ക്കും മേ​ഴ്സി​ക്കു​ട്ടി​യ​മ്മയ്ക്കും പെരുമാറാൻ അറിയില്ല: കു​മ്മ​നം
എം.എം. മ​ണി​ക്കും  മേ​ഴ്സി​ക്കു​ട്ടി​യ​മ്മയ്ക്കും പെരുമാറാൻ അറിയില്ല: കു​മ്മ​നം
Saturday, December 16, 2017 2:05 PM IST
കൊ​​​ച്ചി: ആ​​​ളു​​​ക​​​ളോ​​​ട് എ​​​ങ്ങ​​​നെ പെ​​​രു​​​മാറ​​​ണ​​​മെ​​​ന്ന് അ​​​റി​​​യാ​​​ത്ത മ​​ന്ത്രി​​മാ​​രാ​​ണ് എം.​​​എം. മ​​​ണി​​​യും മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ​​​യു​​മെ​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ. മ​​​ഹി​​​ളാ ​മോ​​​ർ​​​ച്ച കൊ​​​ച്ചി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ധ​​​ർ​​​ണ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.