ദി​​​​​ശ തി​​​​​​രി​​​​​​ക്കു​​​​​​ക കേ​​​​​​ര​​​​​​ള കോ​​​​​​ണ്‍​ഗ്ര​​​​​​സ്: ജോ​​​​​​സ് കെ. ​​​​​​മാ​​​​​​ണി
ദി​​​​​ശ തി​​​​​​രി​​​​​​ക്കു​​​​​​ക  കേ​​​​​​ര​​​​​​ള കോ​​​​​​ണ്‍​ഗ്ര​​​​​​സ്: ജോ​​​​​​സ് കെ. ​​​​​​മാ​​​​​​ണി
Friday, December 15, 2017 2:42 PM IST
കോ​​​​​​ട്ട​​​​​​യം: അ​​​​​​ര​​​​​​നൂ​​​​​​റ്റാ​​​​​​ണ്ടു കാ​​​​​​ലം യു​​​​​​ഡി​​​​​​എ​​​​​​ഫി​​​​​​നുവേ​​​​​​ണ്ടി ഹൃ​​​​​​ദ​​​​​​യം കൊ​​​​​​ടു​​​​​​ത്ത് ഒ​​​​​​പ്പംനി​​​​​​ന്നു പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ച കേ​​​​​​ര​​​​​​ള കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​നാ​​​​​ണു പി​​​​​​ന്നി​​​​​​ൽനി​​​​​​ന്നു കു​​​​​​ത്തേ​​​​​​റ്റ​​​​​​തെ​​​​​​ന്നു ജോ​​​​​​സ് കെ. ​​​​​​മാ​​​​​​ണി എം​​​​​​പി. ശ​​​​​​ത്രു​​​​​​ക്ക​​​​​​ള​​​​​​ല്ല ഒ​​​​​​പ്പം നി​​​​​​ന്ന​​​​​​വ​​​​​​രാ​​​​​​ണ് കു​​​​​​ത്തി​​​​​​യ​​​​​​തെ​​​​​​ന്നു മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​യെ​​​​​​ന്നു ജോ​​​​​​സ് കെ.​​​​​​ മാ​​​​​​ണി പ​​​​​​റ​​​​​​ഞ്ഞു. കേ​​​​​​ര​​​​​​ള കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ല്ലാ​​​​​​തെ ഒ​​​​​​രു പു​​​​​​തി​​​​​​യ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ മു​​​​​​ന്നേ​​​​​​റ്റം കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​ക്കാ​​​​​​ൻ ഒ​​​​​​രു മു​​​​​​ന്ന​​​​​​ണി​​​​​​ക്കും പ​​​​​​റ്റാ​​​​​​ത്ത അ​​​​​​വ​​​​​​സ്ഥ​​​​​​യാ​​​​​​ണു​​​​​​ള്ള​​​​​​തെ​​​​​​ന്നും ഉ​​​​​​ചി​​​​​​ത​​​​​​മാ​​​​​​യ സ​​​​​​മ​​​​​​യ​​​​​​ത്ത് ഉ​​​​​​ചി​​​​​​​​​ത​​​​​​മാ​​​​​​യ തീ​​​​​​രു​​​​​​മാ​​​​​​നം കേ​​​​​​ര​​​​​​ള കോ​​​​​​ണ്‍​ഗ്ര​​​​​​സ് എ​​​​​​ടു​​​​​​ക്കു​​​​​​മെ​​​​​​ന്നും ജോ​​​​​​സ് കെ.​​​​​​ മാ​​​​​​ണി പ​​​​​​റ​​​​​​ഞ്ഞു. കേ​​​​​​ര​​​​​​ള കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​നു ആ​​​​​​രോ​​​​​​ടും പ​​​​​​ക​​​​​​യും വി​​​​​​ദ്വേ​​​​​​ഷ​​​​​​വു​​​​​​മി​​​​​​ല്ല. ഏ​​​​​​തു മു​​​​​​ന്ന​​​​​​ണി​​​​​​യാ​​​​​​ക​​​​​​ട്ടെ, ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ന്‍റെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​മാ​​​​​ണു പാ​​​​​​ർ​​​​​​ട്ടി​​​​​​ക്കു​​​​​​ള്ള​​​​​​തെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ർ​​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.