കു​റി​ഞ്ഞി ഉ​ദ്യാ​നം: മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും
കു​റി​ഞ്ഞി ഉ​ദ്യാ​നം: മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ   വീ​ണ്ടും ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും
Friday, December 15, 2017 2:36 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​റി​​​ഞ്ഞി ഉ​​​ദ്യാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വീ​​​ണ്ടും ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം ചേ​​​രും. ജ​​​നു​​​വ​​​രി ആ​​​ദ്യം യോ​​​ഗം ചേ​​​രാ​​​മെ​​​ന്നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മ​​​ന്ത്രി​​​ത​​​ല സം​​​ഘം കു​​​റി​​​ഞ്ഞി മേ​​​ഖ​​​ല സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. പ​​​ട്ട​​​യം ഉ​​​ള്ള​​​വ​​​രൊ​​​ഴി​​​കെ​​​യു​​​ള്ള കൈ​​​യേ​​​റ്റ​​​ക്കാ​​​രെ ക​​​ണ്ടെ​​​ത്തി ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​ത​​​ല സം​​​ഘം സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. കൈ​​​വ​​​ശാ​​​വ​​​കാ​​​ശ രേ​​​ഖ​​​ക​​​ളു​​​ള്ള കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക​​​രെ ഒ​​​ഴി​​​പ്പി​​​ക്കി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.