അ​ഞ്ച​ൽ കേ​ന്ദ്ര​മാ​യി പു​തി​യ വൈ​ദി​ക ജി​ല്ല
Friday, December 15, 2017 2:23 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ അ​​​ഞ്ച​​​ൽ കേ​​​ന്ദ്ര​​​മാ​​​യി പു​​​തി​​​യ വൈ​​​ദി​​​ക ജി​​​ല്ല നി​​​ല​​​വി​​​ൽ വ​​​ന്നു. പ്ര​​​ഥ​​​മ ജി​​​ല്ലാ വി​​​കാ​​​രി​​​യാ​​​യി ഫാ. ​​​ബോ​​​വാ​​​സ് മാ​​​ത്യു​​​വി​​​നെ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ നി​​​യ​​​മി​​​ച്ചു.

ആ​​​യൂ​​​ർ വൈ​​​ദി​​​ക ജി​​​ല്ല വി​​​ഭ​​​ജി​​​ച്ചാ​​​ണ് അ​​​ഞ്ച​​​ൽ വൈ​​​ദി​​​ക ജി​​​ല്ല രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. 20 ഇ​​​ട​​​വ​​​ക​​​ക​​​ളാ​​​ണ് പു​​​തി​​​യ വൈ​​​ദി​​​ക ജി​​​ല്ല​​​യി​​​ൽ ചേ​​​ർ​​​ത്തി​​​ട്ടു​​​ള്ള​​​ത്.


ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​മാ​​​യി മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത സാ​​​മൂ​​​ഹി​​​ക സേ​​​വ​​​ന​​​വി​​​ഭാ​​​ഗ​​​മാ​​​യ മ​​​ല​​​ങ്ക​​​ര സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്ന ഫാ. ​​​ബോ​​​വാ​​​സ് മാ​​​ത്യു അ​​​ഞ്ച​​​ൽ സെ​​​ന്‍റ് മേ​​​രീ​​​സ് ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യും അ​​​ഞ്ച​​​ൽ സെ​​​ന്‍റ് ജോ​​​ണ്‍​സ് സീ​​​നി​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ മാ​​​നേ​​​ജ​​​രും ആ​​​യി​​​ട്ടാ​​​ണ് നി​​​യ​​​മി​​​ത​​​നാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.